ന്യൂയോർക്ക് ∙ ഭൂമിയിലെ ഹിമനഷ്ടം കണക്കാക്കാൻ അത്യാധുനിക ലേസർ ഉപഗ്രഹവുമായി നാസ. മഞ്ഞുരുകി സമുദ്രത്തിലെ ജലനിരപ്പ് കൂടുന്നതു മനസ്സിലാക്കാനും കാലാവസ്ഥാ വ്യതിയാനം കൂടുതൽ ആഴത്തിൽ പഠിക്കാനുമാണ് ‘ഐസ്‌സാറ്റ് 2’ എന്നു പേരുള്ള ഉപഗ്രഹം വഴി നാസ ലക്ഷ്യമിടുന്നത്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കത്തെപ്പറ്റിയാകും ഉപഗ്രഹം കൂടുതൽ പഠനം നടത്തുക. സെക്കൻഡിൽ 10,000 തവണ ലേസറുകൾ പുറപ്പെടുവിച്ചായിരിക്കും ഉപഗ്രഹത്തിന്റെ പ്രവർത്തനം.
Advertisement
Tags:
NASA
related stories
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement