ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഐഒഎസ്. ഇതു ഐഫോൺ, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിൾ ടിവി എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾഐഒഎസ് ആപ്പിളിന്റെ ഹാർഡ്‌വെയറുകളിൽ ഉപയോഗിയ്‌ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റം ആണ്.
Manoramaonline.com
no longer supports Internet Explorer 9 or earlier. Please upgrade
your browser.Learn more »