Activate your premium subscription today
ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള പരിപാടി അല്ല. പാരമ്പര്യമായോ, ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണമോ രോഗാവസ്ഥ മൂലമോ ഒക്കെ ഒരു വ്യക്തിക്ക് അമിതവണ്ണം ഉണ്ടാകാം. പല ഡയറ്റുകളും വർക്ക്ഔട്ടുകളും പരീക്ഷിച്ച് ഫലം കാണാതെ മടുത്തിരിക്കുന്നവരായിരിക്കും നമ്മളില് പലരും. എന്നാൽ സ്വന്തം ശരീരത്തെ അറിയാതെ ചെയ്യുന്ന
മക്കൾക്കും കുടുംബത്തിനും വേണ്ടി മുഴുവൻ സമയവും മാറ്റി വച്ചൊരു വ്യക്തിക്ക് എപ്പോഴാണ് സ്വന്തം കാര്യം നോക്കാനാവുക? ഒപ്പം ആരോഗ്യപ്രശ്നങ്ങൾ കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ തനിക്കു വേണ്ടി സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ നിഷ എന്ന 44 വയസ്സുകാരിയുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ചില്ലറയല്ല.
ചുമ, പനി, ജലദോഷം എന്നിവയെല്ലാം ആര്ക്കും എപ്പോള് വേണമെങ്കിലും വരാവുന്നതാണ്. നിസ്സാരമാക്കി തള്ളി കളഞ്ഞാല് ചിലപ്പോള് രോഗം തീവ്രമായി ശ്വാസകോശത്തെയും മറ്റ് അവയവങ്ങളെയുമൊക്കെ ബാധിച്ച് ജീവന് തന്നെ ആപത്തും ഇവ ഉണ്ടാക്കാം. ഇത്തരം രോഗങ്ങള് വരുമ്പോള് പലര്ക്കുമുള്ള സംശയമാണ് വര്ക്ക് ഔട്ട് ചെയ്യാമോ
നടുവേദന ഉള്ളവരിൽ സാധാരണയായി കാണുന്ന വേദനയാണ് സയാറ്റിക് പെയ്ൻ (Sciatica Pain). അതായത് നടുവിൽ നിന്ന് കാൽപാദം വരെയുള്ള നേർവാണ് സയാറ്റിക് നേർവ്. ഈ നേർവിനുണ്ടാകുന്ന റേഡിയേഷൻ പെയിനാണ് സയാറ്റിക് പെയിൻ. പ്രധാനമായും ഡിസ്ക് ബൾജിങ് ഉള്ളവരിലാണ് ഈ വേദന കണ്ടുവരുന്നത്. ഇതിൽ യോഗ എങ്ങനെ സഹായിക്കുന്നു എന്നു നോക്കാം.
ശിൽപ്പ ഷെട്ടിയുടെ പ്രായം 50 ആകാൻ പോകുന്നു എന്നു കേട്ടാൽ ആരുമൊന്ന് ഞെട്ടും. ഇപ്പോഴും ഇരുപതുകളിലാണെന്ന് തോന്നിക്കുന്ന ബോളിവുഡ് താരത്തിന് പ്രായമാകുന്നില്ലേ എന്നാണ് ആരാധകരുടെ സംശയം. കൃത്യമായ വ്യായാമവും ചിട്ടയായ ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും ശിൽപ്പ
വയറിലെ കൊഴുപ്പ് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. രണ്ടു തരം കൊഴുപ്പ് ഉണ്ട്. വിസറൽ ഫാറ്റ് അദൃശ്യമായതാണ്. ഇതാണ് കൂടുതൽ മാരകവും. കുടവയർ ഉണ്ടാക്കുന്ന കൊഴുപ്പാണ് രണ്ടാമത്തേത്. ഈ രണ്ടുതരം കൊഴുപ്പും അനാരോഗ്യകരവും അപകടകരവുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം അച്ചടക്കവും ദൃഢനിശ്ചയവും
സൗദി അറേബ്യയിൽ യോഗയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവായിയെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആദരിച്ചു.
ആരോഗ്യപ്രശ്നങ്ങൾ പലത്. വ്യായാമം ചെയ്തേ മതിയാകൂ. പക്ഷേ 12 മണിക്കൂർ നീളുന്ന ജോലി, രണ്ട് ചെറിയ മക്കൾ എന്നീ കാരണങ്ങൾ മതിയായിരുന്നു മീനു എന്ന 33 വയസ്സുകാരിക്ക് വ്യായാമം ചെയ്യാതിരിക്കാൻ. അങ്ങനെയിരിക്കയാണ് എല്ലാവരെയും പോലെ ജനുവരി ഒന്നിന് മീനുവും ഒരു തീരുമാനം എടുത്തത്. എന്നാൽ നമ്മളിൽ പലരെയും പോലെ
എംജി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആൻഡ് നാച്യുറോപ്പതി നടത്തുന്ന 2–വർഷ എംഎസ്സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാമിലെ പ്രവേശനത്തിനു തപാലിലുള്ള അപേക്ഷ ഓഗസ്റ്റ് 11 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസ്റൂം, ഓൺലൈൻ എന്നിവ ചേർന്ന രീതിയിലാണു
ഹൈന്ദവാചാരപ്രകാരം കാലങ്ങളായി കേട്ട് ശീലിച്ച ഒന്നാണ് ബ്രാഹ്മ മുഹൂർത്തം എന്ന പദം. എന്നും ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ശുഭകരമായ കാര്യങ്ങൾ ചെയ്യുന്നത് ആയുസിനും ആരോഗ്യത്തിനും ഉപരി ജീവിതത്തിൽ എല്ലാ തലത്തിലും പുരോഗതി ഉണ്ടാക്കും എന്നാണ് വിശ്വാസം.
Results 1-10 of 213