Activate your premium subscription today
Wednesday, Mar 26, 2025
ഐപാഡ് ഒരു ടബ്ലെറ്റ് കമ്പ്യൂട്ടറാണ്, ഇത് 2010-ൽ ആപ്പിൾ അവതരിപ്പിച്ചു. ഐപാഡ് ടച്ച്സ്ക്രീൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു, ഇത് കൈകൊണ്ട് ഇടപഴകാൻ എളുപ്പമാക്കുന്നു. ഐപാഡുകൾ വിനോദം, വിദ്യാഭ്യാസം, വ്യാപാരം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
ഐപാഡ് ടാബ്ലെറ്റുകളിൽ ഉപയോഗിക്കുന്നതിനായ ആപ്പിൾ വികസിപ്പിച്ചെടുത്ത വയർലെസ് സ്റ്റൈലസ് പേനയാണ് ആപ്പിൾ പെൻസിൽ.2015 സെപ്റ്റംബർ 9 ന് ആദ്യത്തെ ഐപാഡ് പ്രോയ്ക്കൊപ്പം ഒന്നാം തലമുറ ആപ്പിൾ പെൻസിലും പ്രഖ്യാപിച്ചു. ഇത് ബ്ലൂടൂത്ത് വഴി വയർലെസ് ആയി കണട്ക് ചെയ്യാം. ഏറ്റവും മികച്ചതെന്ന് കമ്പനി അവകാശപ്പെടുന്നതാണ്
കൊല്ലം ∙ ചവറ കെഎംഎംഎലിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ചോരുന്നതു തടയുക കൂടി ലക്ഷ്യമിട്ട് കമ്പനി ചെയർമാൻ, മാനേജിങ് ഡയറക്ടർ തുടങ്ങിയവർക്കായി ലക്ഷങ്ങൾ മുടക്കി ആപ്പിൾ ഐപാഡ് വാങ്ങിയതിലും ക്രമക്കേട് ! ടെൻഡർ നടപടി ക്രമങ്ങൾ പാലിക്കാതെ 13 ഐപാഡുകൾ വാങ്ങിയതു വഴിയും നഷ്ടം.
ഐപാഡ് ഓഎസ് 18.1 അപ്ഡേറ്റ് വഴി അടുത്ത മാസം ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ലഭ്യമാകുന്ന നിരവധി മോഡലുകളിൽ ഒന്നാണ് ആപ്പിൾ ഈ വർഷം ആദ്യം പുറത്തിറക്കിയ എം4 പവേർഡ് ഐപാഡ് പ്രോ മോഡൽ. ഏറ്റവും പുതിയ iPadOS 18 സോഫ്റ്റ്വെയർ സെപ്റ്റംബർ 16ന് എത്തിയപ്പോൾ അതിലേക്ക് അപ്ഗ്രേഡ് ചെയ്തവരുടെ ഐപാഡ്
ന്യൂഡൽഹി ∙ ഐഫോൺ ഉൾപ്പെടെ ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഐഫോണുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, വിഷൻ പ്രോ ഹെഡ്സെറ്റുകൾ എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സിഇആർടി-ഇൻ) സുരക്ഷാ ഉപദേശം. ഇവയ്ക്കെല്ലാം ‘ഉയർന്ന അപകടസാധ്യത’
വാഷിങ്ടൻ∙ ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ തുറന്നു. ആപ്പിൾ സ്റ്റോറിൽനിന്ന് ഉപയോക്താക്കൾക്ക് നേരിട്ടു ഉൽപ്പന്നങ്ങൾ വാങ്ങാം... Apple Online Store Launched In India, Apple, iPhone, iPad, Malayala Manorama, Manorama Online, Manorama News
കഴിഞ്ഞ സാമ്പത്തിക വർഷം ആപ്പിൾ ഇന്ത്യയിൽ 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളും വിറ്റതായി റിപ്പോർട്ട്. രാജ്യത്ത് നിർമാണം തുടങ്ങിയ ഐഫോണുകൾക്ക് ആവശ്യക്കാരും കൂടിയിട്ടുണ്ട്. ഇതിനു പുറമെ മുംബൈയിലും ഡൽഹിയിലും ആപ്പിൾ സ്റ്റോറുകളും വന്നു കഴിഞ്ഞു. ഇതോടെ വിൽപന ഇനിയും കൂടുമെന്നാണ്
വിദ്യാർഥികൾക്ക് ഐപാഡ് നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചതിനാൽ മക്കളുടെ സ്കൂൾ മാറ്റിയെന്ന് നടി സോഫിയ വിൻങ്കിൽമാൻ (Sophie Winkleman). പെൺമക്കളായ ഒൻപതുകാരി മൗഡ്, ഏഴു വയസ്സുകാരി ഇസബെല്ല എന്നിവരെയാണ് സ്കൂൾ മാറ്റിയത്. ഐപാഡ് നൽകുന്നതോടെ കുട്ടികൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെടാനും പഠനത്തെ ബാധിക്കാനും
ആപ്പിളിന്റെ ഐപാഡ് പ്രോ ഡിസൈനുമായി ഐടെൽ പാഡ് വൺ പുറത്തിറങ്ങി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്ന ഐടെലിന്റെ ആദ്യ ടാബ്ലറ്റ് കൂടിയാണിത്. സ്മാർട് ടിവി വിപണിയിലും സജീവമായ ഐടെൽ ഇപ്പോൾ ടാബ്ലെറ്റ് നിർമാണത്തിലേക്കും കടന്നിരിക്കുകയാണ്. 4ജി കോളിങ്ങിന് ഉപയോഗിക്കാവുന്നതാണ് ഐടെൽ ടാബ്ലെറ്റ്. വലിയ
മുന്നിര ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും സ്മാർട് ഫോണും മറ്റു വിലകൂടിയ ഉൽപന്നങ്ങളും ഓർഡർ ചെയ്യുന്നവർക്ക് പലപ്പോഴും കല്ലും സോപ്പും മണ്ണും എല്ലാം കിട്ടാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് 1.2 ലക്ഷം രൂപയോളം വിലയുള്ള മാക്ബുക്ക് പ്രോ ഓർഡർ ചെയ്ത ബ്രിട്ടനിലെ ഉപഭോക്താവിന് ലഭിച്ചത് നായയ്ക്ക് നൽകുന്ന
ചൈനയിലെ പ്രതിസന്ധികൾ കാരണം ആപ്പിളിന്റെ ഐപാഡ് നിർമാണവും ഇന്ത്യയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്ട്ട്. ചില ഐപാഡുകളുടെ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വക്താവാണ് വെളിപ്പെടുത്തിയത്. ഐപാഡ് നിർമാണം ചൈനയിൽ നിന്ന് രാജ്യത്തേക്ക് കൊണ്ടുവരുന്നത്
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.