ADVERTISEMENT

ബെംഗളൂരു∙ മതത്തിന്റെ പേരിൽ വോട്ടു ചോദിച്ച് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർഥിയും യുവമോർച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. 

തിരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയെ തുടർന്നാണ് ജയനഗർ പൊലീസ് നടപടി. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളും കോൺഗ്രസ് സ്ഥാനാർഥിയുമായ സൗമ്യ റെഡ്ഡിയെയാണ് തേജസ്വി നേരിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com