ADVERTISEMENT
Change mode

പൂവാർ:അരുമാനൂർ വിനോദ് ഭവനിൽ റിട്ട. എസ്ഐ: കെ.സുബ്രഹ്മണ്യ പിള്ള (82) അന്തരിച്ചു. ഭാര്യ: ടി.സരസമ്മ. മക്കൾ: വിനോദ് (ഇൻസ്പെക്ടർ, കെഎസ്ആർടിസി), ബിന്ദുകുമാരി. മരുമക്കൾ: വി.രേഖ, എ.വിജയൻ (റിട്ട.ഹെൽത്ത് ഇൻസ്പക്ടർ). സഞ്ചയനം നാളെ 9.30ന്

കോവൂർ:കല്ലുവിള വീട്ടിൽ രമേശൻ (60) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: രേഷ്മ, ഗ്രീഷ്മ. മരുമക്കൾ: അഭിലാഷ്, മനോജ്. സഞ്ചയനം ചൊവ്വ 8.30ന്.

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ യു.കെ. നിവാസിൽ കൃഷ്ണൻകുട്ടി (67) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: യു.കെ.ബിജു, യു.കെ.ബിന്ദു. മരുമക്കൾ: വി.മധു, ഹരീഷ്മ. സഞ്ചയനം ചൊവ്വ 8ന്.

നെടുമങ്ങാട്:ഇരിഞ്ചയം ചിത്രാലയത്തിൽ നാഷനൽ സേവിങ്സ് വകുപ്പ് റിട്ട.ജീവനക്കാരൻ സി.വിജയൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ പത്മിനി. മക്കൾ: വിപിൻ, വിനോദ്. സഞ്ചയനം വ്യാഴം 9ന്.

കിളിമാനൂർ:പൊരുന്തമൺ പണയിൽ വീട്ടിൽ സുരേന്ദ്രൻ (മണി–81) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: ബിനിൽ, ബിനി. മരുമക്കൾ: കാർത്തിക, വിനു.

വെള്ളനാട്:വാളിയറ വിനീഷ് ഭവനിൽ എം.വിക്രമൻ നായർ (75) അന്തരിച്ചു. ഭാര്യ: വിജയമ്മ. മകൻ: വിനീഷ്‌ കുമാർ. സഞ്ചയനം ചൊവ്വ 9ന്.

നെടുമങ്ങാട്:പതിനാറാം കല്ല് കരിങ്ങ ഐ.ഐ.എസ്.ടി യ്ക്കു സമീപം ലളിതത്തിൽ സുഭദ്ര അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ രാജപ്പൻ. മകൻ: പരേതനായ രവീന്ദ്രൻ. മരുമകൾ: ലളിതാംബിക.

തിരുവനന്തപുരം:വലിയശാല (ടിസി23/185) പരമേശ്വര വിലാസത്തിൽ റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ പി.ഗോപാലകൃഷ്‌ണൻ നാടാർ (86) അന്തരിച്ചു. ഭാര്യ: ടി.തങ്കം (റിട്ട.നഴ്സിങ് അസിസ്റ്റന്റ്). മക്കൾ: ടി.ജി.അനിലജാദേവി, അനിൽ ജി.പ്രസാദ്. മരുമക്കൾ: പി.ബി.പ്രസന്നകുമാർ, ജി.വി.അഹല്യ. സഞ്ചയനം വ്യാഴം 8ന്.

ശ്രീകാര്യം:കായംകുളം പത്തിയൂർ മൂരാത്ത് കെ.ശ്രീധരൻ പിള്ള (96) മകന്റെ വസതിയായ ശ്രീകാര്യം മൈത്രി ലെയ്ൻ(എം27)ൽ അന്തരിച്ചു. മക്കൾ: എം.എസ്.രവികുമാർ, ആർ.ജയലക്ഷ്മി. മരുമക്കൾ: ചിത്ര ജി.നായർ, പി.എസ്.രവികുമാർ.

പാലോട്:നന്ദിയോട് ആലംപാറ പണയിൽ വീട്ടിൽ ജെ.ശാന്ത (72) അന്തരിച്ചു. ഭർത്താവ്: അർജുനൻ (അർജുന ബേക്കറി നന്ദിയോട്). മക്കൾ: സജി, സനിൽ. മരുമക്കൾ: സുജ, ഡോ.ദേവി സുമ. സഞ്ചയനം തിങ്കൾ 9ന്.

തിരുവനന്തപുരം:മണികണ്ഠേശ്വരം മാമ്പഴക്കുന്ന് (എംസിആർഎ 83) കുടയാൽമുകൾ പുത്തൻ വീട്ടിൽ ടി.തങ്കമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ജി.കൃഷ്ണപിള്ള. മക്കൾ: ടി.പ്രസന്ന, ടി.സുഷമ, കെ.ഭുവനേന്ദ്രൻ നായർ, ടി.ഗീതാകുമാരി, കെ.ശ്രീകുമാരൻ നായർ (മലയാള മനമോരമ ഏജന്റ്, എള്ളുവിളനഗർ, തിരുമല). മരുമക്കൾ: ജി.കൃഷ്ണൻ നായർ, എസ്.ശ്രീകുമാരി, പത്മജാദേവി, പരേതനായ കരുണാകരൻ നായർ. സഞ്ചയനം വെള്ളി 8.30ന്.

കല്ലമ്പലം:പള്ളിക്കൽ മൂതല കുറുന്തുവിള വീട്ടിൽ (അയണിയം) വത്സലഭായി അമ്മ (67) അന്തരിച്ചു. ഭർത്താവ്: പരേതനായ രാജേന്ദ്രൻ പിള്ള. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: രത്നാകരൻ, രമ്യ.

കല്ലമ്പലം:നാവായിക്കുളം എൻകെപി നിവാസിൽ ഗിരിജ അമ്മ (69) അന്തരിച്ചു. മക്കൾ: രാജീവ് (ഡപ്യൂട്ടി പ്രിസൺ ഒ‌ാഫിസർ, പൂജപ്പുര), രമ്യ കൃഷ്ണൻ (ദുബായ്). മരുമക്കൾ: ധന്യ (ഫാർമസിസ്റ്റ്), രാലീഷ് (ദുബായ്). സഞ്ചയനം ബുധൻ 8ന്.

കരുമം:കണ്ണൻകോട് കാഞ്ചിവിള വീട് (ടിസി 64/871) ലക്ഷ്മി നിവാസിൽ ആർ.രാധ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ടി.മോഹനൻ, ആർ.പ്രിയ, ടി.കുട്ടപ്പൻ. മരുമക്കൾ: കെ.അനിത കുമാരി, സി.രാജൻ, അനു. സഞ്ചയനം വ്യാഴം 8ന്.

കഴക്കൂട്ടം:കാര്യവട്ടം ജലജ ഭവനിൽ കെഎസ്ഇബി റിട്ട.ഉദ്യോഗസ്ഥൻ പി.കേശവൻ നായർ (85) അന്തരിച്ചു. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: ജലജ കുമാരി, സുരേഷ് കുമാർ, അനിൽ കുമാർ. മരുമക്കൾ: രാജേന്ദ്രൻ നായർ (റിട്ട.കെഎസ്ഇബി), രേഖ ടി.നായർ. സഞ്ചയനം വ്യാഴം 8ന്.

കുമാരപുരം:മോസ്ക് ലെയ്ൻ (കെഎംഎൽആർഎ-23) ലക്ഷ്മി ഭവനിൽ പത്മകുമാരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ എസ്.ഗോപകുമാർ (റിട്ട.പ്രിൻസിപ്പൽ എം.ജി കോളജ് തിരുവനന്തപുരം). മക്കൾ: സുജിത് ജി.നായർ, സാജു ജി.നായർ. മരുമക്കൾ: എം.വി.മിനു, എസ്.ഗോപിക. സഞ്ചയനം വെള്ളി 8.30ന്.

വടശേരിക്കോണം:ശ്രീനാരായണപുരം കെ.ആർ. നിവാസിൽ എ.രമണി (67) അന്തരിച്ചു. ഭർത്താവ്: എൻ.കുട്ടൻ. മക്കൾ: കെ.ആർ.ദിവ്യ, കെ.ആർ.ധന്യ, കെ.ആർ.സൗമ്യ. മരുമക്കൾ: ബി.ഷിബു, എൻ.അജികുമാർ. സഞ്ചയനം ബുധൻ 8ന്.

വട്ടിയൂർക്കാവ്:കാവല്ലൂർ കിഴക്കേക്കര പുത്തൻ വീട്ടിൽ ഭുവനചന്ദ്രൻ നായർ (73) അന്തരിച്ചു. ഭാര്യ: ആർ.ഷൈലജ. മക്കൾ: ജ്യോതിലക്ഷ്മി, ധനലക്ഷ്മി. മരുമക്കൾ: എസ്.അരുൺകുമാർ, വി.അനിൽകുമാർ. സഞ്ചയനം വ്യാഴം 8ന്.

ആര്യനാട്:ഉഴമലയ്ക്കൽ കാരനാട് കാർത്തികയിൽ വി.രമണി (62) അന്തരിച്ചു. ഭർത്താവ്: പരേതനായ മോഹനൻ നായർ. സഞ്ചയനം നാളെ 9ന്.

വടശേരിക്കോണം:ആലിൻമൂട്ടിൽ നിസാർ മൻസിലിൽ റഫീക്കാബീവി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൽ റഹിം. മക്കൾ: നിസാർ, ഗുൽസാർ, നൗഷാദ്, ഗുൽസിദ, ഹയറുന്നിസ. മരുമക്കൾ: താജുദീൻ, സേഫുന്നിസ, സജിന, സുമയ്യ.

കടിച്ചൽ:ജോൺസ് നിവാസിൽ ശശി (73) അന്തരിച്ചു. ഭാര്യ: ഗീതകുമാരി. മക്കൾ: ധന്യ, വിമൽദേവ്, വിഷ്ണുദേവ്. മരുമക്കൾ: സതീഷ്കുമാർ, ശാമിലി, ആതിര. സഞ്ചയനം ചൊവ്വ 8ന്.

തിരുവനന്തപുരം:സ്റ്റാർ ടൈപ്പ് റൈറ്റിങ് ആൻഡ് കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമ പേരൂർക്കട നീതി നഗർ (ഹൗസ് നമ്പർ222) ആർ.ജെ.ഹൗസിൽ എ.വിജയമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ അരുളപ്പൻ (അരുൾ സിസ്റ്റം മലയാളം ഷോർട്ട് ഹാൻഡ് ഉപജ്ഞാതാവ്). മക്കൾ: അരുൾരാജ് (സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ്), അരുൾ ജയൻ (ലോ ആൻഡ് ഓർഡർ എഡിജിപി ഓഫിസ്), അരുൾ ജോസ് (കാനഡ). മരുമക്കൾ: ബീന (മുത്തൂറ്റ് ഫിൻകോർപ്പ്), ലിസ ജോർജ്, ഷിബി ജോസ് (കാനഡ). അനുസ്മരണ ശുശ്രൂഷ ചൊവ്വ 5.30ന് കുടപ്പനക്കുന്ന് ഫാത്തിമ മാതാ ദേവാലയത്തിൽ.

നെയ്യാറ്റിൻകര:ഗവ.സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരൻ വ്ലാത്താങ്കര മേരി ഭവനിൽ എം.ജോൺസൺ (80) അന്തരിച്ചു. ഭാര്യ: എം.മേരി. മക്കൾ: ജെ.അജിത് കുമാർ(എൽഐസി ഏജന്റ് നെയ്യാറ്റിൻകര), ജെ.മേരിദാസ് (റജിസ്ട്രേഷൻ വകുപ്പ്), എം.സെലിൻ, എം.ശോഭന (പോസ്റ്റ് ഓഫിസ് ഏജന്റ്, ചെങ്കൽ). മരുമക്കൾ: ടി.രവി (ഗവ.സെക്രട്ടേറിയറ്റ്), സജിത് രാജ്, എൽ.കെ.ഷീബ (ഗവ.എച്ച്എസ്എസ് കന്യാകുളങ്ങര), വി.അനിഷ (കെഎസ്എഫ്ഇ, ഉദിയൻകുളങ്ങര).

ആറ്റിങ്ങൽ:വിരുന്തിയോട് വടക്കേക്കര വീട്ടിൽ ശാരദാമ്മ (അമ്മിണി–75) അന്തരിച്ചു. ഭർത്താവ്: രവീന്ദ്രൻ നായർ. മക്കൾ: സീമ, സബിത, ശോഭ. മരുമക്കൾ: വിജയ ബാലകൃഷ്ണൻ, ബാബു കുമാർ, പ്രവീൺ. സഞ്ചയനം ചൊവ്വ 8ന്.

തിരുവനന്തപുരം:ചാരാച്ചിറ (സിആർഎ എൽ–362) ൽ ജയസിങ് പോൾ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് ചാരാച്ചിറ ടിപിഎം ചർച്ചിൽ ശുശ്രൂഷയ്ക്കുശേഷം 4ന് കുറവൻകോണം സെമിത്തേരിയിൽ. ഭാര്യ: റാണി ജയസിങ്. മക്കൾ: വിന്നി ജേക്കബ്, ആനി ജയസിങ്. മരുമകൻ: ജേക്കബ് ടോൺ.

തിരുവനന്തപുരം:കുടപ്പനക്കുന്ന് കെ.വി.ഗാർഡൻസിൽ (കെവിജി–17) കുട്ടമത്തയ്യത്ത് രമണി നൈനാൻ (78) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിലും 11ന് പേരൂർക്കട എബനേസർ മാർത്തോമ്മാപള്ളിയിലും ശുശ്രൂഷയ്ക്കു ശേഷം മലമുകൾ സെമിത്തേരിയിൽ. അയിരൂർ മാടത്തേത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എൻ.നൈനാൻ. മക്കൾ: രേണു കെ.നൈനാൻ, കെ.രാജീവ് നൈനാൻ (ഇരുവരും ഖത്തർ), രജനി എ.നൈനാൻ (ബെംഗളൂരു). മരുമക്കൾ: തോമസ് ഫിലിപ്പ്, ആനന്ദ് മാത്യു, ജിൻസി സൂസൻ ജോർജ്.

കാഞ്ഞിരംകുളം:നെല്ലിക്കാക്കുഴി ബിനു ഭവനിൽ ചെറുപുഷ്പം (നിർമല –69) അന്തരിച്ചു. ഭർത്താവ്: പരേതനായ മേരിദാസ്. മക്കൾ: എം.ബീന (ഇറിഗേഷൻ), എം.ബിനു (കെഎസ്ബിസി), എം.ബിജു. മരുമക്കൾ: ഗിരീഷ്കുമാർ (പിഎച്ച്ക്യു), ജിൻസിരാജ് (റവന്യു), എം.രജിത. അനുസ്മരണ ശുശ്രൂഷ ചൊവ്വ 8ന്.

പെരുകാവ്:തൈവിള സുരേഷ് ഭവനിൽ എസ്.സുധാകരൻ (മണിയൻ–77) അന്തരിച്ചു. ഭാര്യ: നിർമല. മക്കൾ: സതീഷ് കുമാരി, സുരേഷ്, സുബാഷ്. മരുമക്കൾ: ചന്ദ്രലാൽ, സുജിത, തുഷാര. സഞ്ചയനം വ്യാഴം 8.30ന്

പോത്തൻകോട്:നന്നാട്ടുകാവ് വൈഷ്ണവത്തിൽ ഒ.ശാന്തമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ചീരാണിക്കര നീലകണ്ഠൻപിള്ള. മക്കൾ: രാമചന്ദ്രൻ നായർ, പ്രഭ, ഹരികുമാർ. മരുമക്കൾ:രാജേശ്വരി, സുരേന്ദ്രൻ നായർ, ബിന്ദു. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:വഞ്ചിയൂർ കോടതി അഭിഭാഷകൻ കല്ലുവെട്ടാൻകുഴിയിൽ കെ.എ.അഷറഫ് (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ‍സബീന പോൾ (എൽഎസ്‍‌ജിഡി അർബൻ അഫേഴ്സ് റിട്ട.ജോയിന്റ് ഡയറക്ടർ). മക്കൾ: ആദർശ് അഷറഫ് (എൻജിനീയർ), അ‍ഡ്വ.അജീഷ് അഷറഫ്.

വെള്ളറട:പനച്ചമൂട് പുലിയൂർശാല ചരൽവിള പുത്തൻ വീട്ടിൽ വിശ്വനാഥൻ (72) അന്തരിച്ചു. ഭാര്യ: ലതിക. മക്കൾ: വിനോദ്, നിഷ, ബിജു. മരുമക്കൾ: ശ്രീദേവി, സുനിൽകുമാർ, ഷൈനി. സഞ്ചയനം വെള്ളി 9ന്.

വർക്കല:ശിവഗിരി റോഡ് ജ്യോതി നിവാസിൽ എസ്.വി.ബൈജു (65) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന്. ഭാര്യ: ജയ. മകൾ: ഗൗരി. മരുമകൻ: സുധീർ.

കല്ലിയൂർ:സിപിഎം പൊറ്റവിള ബ്രാഞ്ച് മുൻ സെക്രട്ടറിയും കല്ലിയൂർ സഹകരണ ബാങ്ക് മുൻ ജീവനക്കാരനുമായിരുന്ന പൊറ്റവിള വീട്ടിൽ പി.രവീന്ദ്രൻ (76) അന്തരിച്ചു. ഭാര്യ: ബി.വസന്ത, മക്കൾ: വി.ടിന്റു, വി.ആർ.റിങ്കു. മരുമക്കൾ: എസ്. സുധീർചന്ദ്രബാബു, എ.പ്രവീൺ കുമാർ.

മുല്ലൂർ:പുളുങ്കുടി ഇഞ്ചിപുല്ലുവിള വീട്ടിൽ വിശ്വംഭരൻ (72) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: വി.ഗോപൻ, എസ്.ലത, എസ്.സുധ. മരുമക്കൾ: പ്രിയ, മനോജ്, ശ്രീകുമാർ. സഞ്ചയനം വെള്ളി 9ന്.

ചെറിയകൊല്ല:പനച്ചമൂട് സ്വാതിപുരം കസ്തൂരി നിവാസിൽ റിട്ട.സുബേദാർ മേജർ വിജയൻ (71) അന്തരിച്ചു. ഭാര്യ: കസ്തൂരി. മക്കൾ: പ്രവീൺ, ധന്യ. മരുമക്കൾ: ശരണ്യ, സുരേഷ്. സഞ്ചയനം ചൊവ്വ 9ന്.

വർക്കല:ടെലിഫോൺ എക്സ്ചേഞ്ച് റോഡ് തിരുവാതിരയിൽ വി.ലീല (93) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: വത്സല, ഗീത, സിദ്ധാർഥൻ. മരുമക്കൾ: രാജേന്ദ്ര പ്രസാദ് (റിട്ട.ടിടിഇ), സുജിത, പരേതനായ സദാശിവൻ.

തിരുവനന്തപുരം:പാറോട്ടുകോണം സ്നേഹാ ജംക്‌ഷൻ തിരുഹൃദയ ഭവനിൽ പട്ടം സെന്റ്മേരീസ് എച്ച്എസ്എസ് ട്രാൻസ്പോർട്ട് കോ –ഓർഡിനേറ്റർ കെ.വർഗീസ് (72) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച നാലാഞ്ചിറ വിദ്യാനഗർ മാർ ഇവാനിയോസ് സെമിത്തേരിയിൽ. ഭാര്യ: പി.ഫിലോമിന. മക്കൾ: അനീഷ്, അജീഷ് (ഇരുവരും യുഎസ്), അരുൺ (കാനഡ). മരുമക്കൾ: നീതു, അനീഷ (ഇരുവരും യു,എസ്), അഖില (കാനഡ).

വട്ടിയൂർക്കാവ്:കുലശേഖരം കടയിൽമുടുമ്പ് റോഡ് കുന്നുംപുറത്ത് ലെയ്ൻ (കെആർഡബ്ല്യു ഇ7) ദേവി ദുർഗയിൽ സുരേഷ് ചന്ദ്രമല്ലന്റെയും സത്യപ്രഭയുടെയും മകൻ എസ്.സജീവ് (37) അന്തരിച്ചു.

വിഴിഞ്ഞം:ആഴാകുളം രോഹിണിയി‍ൽ രമേശൻ (61) അന്തരിച്ചു. ഭാര്യ: തുളസീദേവി. സഞ്ചയനം വ്യാഴം 8ന്.

വെങ്ങാനൂർ:നെല്ലിവിള സെന്റ് ജോസഫ് ഹൗസിൽ റിട്ട. അധ്യാപിക ശൈലജ ദേവി (58) അന്തരിച്ചു. ഭർത്താവ്: ജസ്റ്റിൻ നോർബർട്ട്. മക്കൾ: ഫ്രാൻസി ജസ്റ്റിൻ‌, എബി ജസ്റ്റിൻ. മരുമക്കൾ: സി.എസ്.സുജിൻ, ശിൽപ വി.രാജ്. അനുസ്മരണ ശുശ്രൂഷ ചൊവ്വ 8ന്.

ബാലരാമപുരം:ആർ.സി.തെരുവിൽ എ.ജയിംസ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുല്ലുവിള സെന്റ് ജേക്കബ് ഫൊറോന പള്ളിയിൽ. മക്കൾ: ഷെർമി, ഷിനി. മരുമക്കൾ: ഷാജിഉമ്മൻ, വിനു ജോൺസൺ. അനുസ്മരണ ശുശ്രൂഷ ബുധൻ 4ന്.

ചിറയിൻകീഴ്:പെരുങ്ങുഴി റെയിൽവേ സ്റ്റേഷനു സമീപം പ്രാച്ചിവീട്ടിൽ ഇന്ദിര (69) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കൃഷ്ണ പ്രീത, വിഷ്ണു പ്രിയ. മരുമക്കൾ: എസ്.എസ്‌.വിപിൻദാസ്, ബി.നന്ദു. മരണാനന്തര ചടങ്ങ് ഇന്ന് 9ന്.

പാച്ചല്ലൂർ:വാഴമുട്ടം ഉദയഭവനിൽ റിട്ട.ഫോറസ്റ്റ് ഓഫിസർ എൻ.സദാനന്ദൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ലളിത. മക്കൾ: ശശികല, അനിൽകുമാർ, ഉദയകുമാർ, രാജേഷ്. മരുമക്കൾ: ശിവൻകുട്ടി, സൗമ്യ, രാജി, ശാലിനി. സഞ്ചയനം വെളളി 8ന്.

കോവളം:ആഴാകുളം പുല്ലൂർക്കോണം ശ്രീജാ നിവാസിൽ സുജാത (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരപ്പണിക്കർ. മക്കൾ: ശ്രീജ റാണി, സംഗീത് രാജ്. മരുമകൻ: ഷിബു. സഞ്ചയനം വെള്ളി 8.30ന്.

പാറശാല:പരശുവയ്ക്കൽ എസ്.മൈതീൻകണ്ണ് (80) അന്തരിച്ചു.ഭാര്യ: സാജിത ബീവി. മക്കൾ: സെയ്ദലി, ബീമ, ഷംല, ഷംനാദ് ഷമ്മിൽ, സമീമ, ഷംസുനിസ. മരുമക്കൾ: ദീന, മാജിത, സബീന, നിസാർ, സുൽഫി, മാഹീൻ.

കാട്ടാക്കട:മംഗലയ്ക്കൽ തലപ്ലാങ്ങൽ വീട്ടിൽ സാവിത്രി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടൻപിള്ള. മക്കൾ: മോഹനകുമാരി, രമാദേവി, സുനീതിദേവി, ഹരിഹരപ്രസാദ്‌, ഗോപിനാഥൻനായർ, സിന്ധു. മരുമക്കൾ: ഇന്ദുകലാദേവി, പത്മകുമാർ, പരേതരായ സുകുമാരൻനായർ, മാധവൻപിള്ള, വിജയമോഹനൻ നായർ. സഞ്ചയനം വ്യാഴം 8ന്.

വിളപ്പിൽശാല:ചൊവ്വള്ളൂർ നെടുംകുഴി ശാസ്തമംഗലത്ത് വീട്ടിൽ അംബുജാക്ഷി അമ്മ (84) അന്തരിച്ചു. മക്കൾ: സുരേന്ദ്രൻപിള്ള, സുശീല, അംബിക. മരുമക്കൾ: രാജേന്ദ്രൻ, രവീന്ദ്രൻ, പരേതയായ ലളിത. സഞ്ചയനം വ്യാഴം 9ന്.

തിരുവനന്തപുരം:നെട്ടയം സൂര്യനഗർ എസ്എൻആർഎ 107, കരിക്കമ്പള്ളി 'തൊള്ളായിരത്തിൽ' ജോസഫ് സെബാസ്റ്റ്യൻ (അപ്പച്ചി–77) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മലമുകൾ സെമിത്തേരിയിൽ. ഭാര്യ: മേരി ഫിലോമിന (തച്ചങ്കരി). മക്കൾ: സെബിൻ, മെറിൻ, കുര്യൻ. മരുമകൻ: മനു.

പന്തലക്കോട്:കൊടിക്കുന്നിൽ (ടിസി 11/177) തിരുവാതിരയിൽ എസ്.സുദർശനൻ (63) അന്തരിച്ചു. ഭാര്യ: ശോഭനകുമാരി. മക്കൾ: ആര്യ ദർശൻ, അഭിജാ ദർശൻ. മരുമക്കൾ: ബിജു, വിഷ്ണു. സഞ്ചയനം ബുധൻ 8ന്.

തിരുവനന്തപുരം:വലിയശാല തെരുവ് (വ്യാസ–25)ൽ പത്മാവതി (83) അന്തരിച്ചു. ഭർത്താവ്: ആർ.കൃഷ്ണയ്യർ. മക്കൾ: പ്രപഞ്ച, പരേതനായ പ്രഭുറാം. മരുമക്കൾ: മഹാലക്ഷ്മി, മുരളി.

തിരുവനന്തപുരം:വഞ്ചിയൂർ ലത ടിംബേഴ്സ് ലെയ്ൻ (ടിസി 27\930–2, എആർഎ–284) വൈഷ്ണവത്തിൽ ജോൺകോക്സ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ ഡിപ്പാർട്െമന്റ് റിട്ട.സൂപ്രണ്ട് കെ.മുരളീധരൻ നായർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ശാന്തികവാടത്തിൽ. ഭാര്യ: സുമ മുരളി (ലത ടിംബേഴ്സ്). മകൾ: എം.എസ്.ശിൽപ. മരുമകൻ: കാർത്തിക് പിള്ള.

തിരുമല:പുത്തൻകട ഷിബു നിവാസിൽ വനംവകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ ടി.ചാൾസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് ശാന്തികവാടത്തിൽ.എൻജിഒ യൂണിയൻ മുൻ സംസ്ഥാന സമിതി അംഗമാണ്. ഭാര്യ: ഏഞ്ചലിൻ സിൽവി (റിട്ട.സിഎജി ഓഡിറ്റ്). മക്കൾ: സി.ഷിബു (ഗവ.സെക്രട്ടേറിയറ്റ്), ബൈജു (ജല അതോറിറ്റി). മരുമക്കൾ: പി.എസ്.ദയ (കേരള സർവകലാശാല), ഡോ.ബ്ലെസി.

വട്ടിയൂർക്കാവ്:കുരുവിക്കാട് പുതുക്കുളങ്ങര ഗോവിന്ദത്തിൽ എൻ.രാധാകൃഷ്ണൻ നായർ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് ശാന്തികവാടത്തിൽ. ഭാര്യ: സുവർണകുമാരി. മക്കൾ: എസ്.ആർ.ബിന്ദു, രാജേഷ്. മരുമക്കൾ: ടി.ജി.ഗോപാലകൃഷ്ണൻ, ഒ.വി.വിജിത. സഞ്ചയനം വ്യാഴം 8ന്.

കുടപ്പനക്കുന്ന്:ജയപ്രകാശ് ലെയ്ൻ ഗംഗാനഗർ സി–27, മേലേത്ത് വീട്ടിൽ അന്നമ്മ ജോസഫ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 4ന് മലമുകൾ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: എം.ജെ.ലീല (റിട്ട.സി–ഡാക് ), സാറാമ്മ വർഗീസ്, മേരി ജോൺ, സിസ്റ്റർ ക്രിസ്റ്റീന (നസ്രേത്ത് കോൺവന്റ് കടമ്പനാട്), സാലി ജോസഫ് (റിട്ട.കെൽട്രോൺ),എം.ജെ.പൗലോസ് (സൗദി). മരുമക്കൾ: ജോൺ ജോർജ് (റിട്ട.മെഡിസിറ്റി, കൊല്ലം), ഡി.മോഹനൻ (റിട്ട.കെൽട്രോൺ), ഷേർലി പൗലോസ് (സൗദി), പരേതരായ കെ.കെ.ഔസേപ്പ്, വർഗീസ് പള്ളാത്ത്.

നെട്ടയം:ഹരിത നഗർ (ഹൗസ് നമ്പർ 150) അഞ്ജന ഭവനിൽ കെ.സുരേന്ദ്രൻ (മണിയൻ–57) അന്തരിച്ചു. ഭാര്യ: എസ്.ലതിക. മക്കൾ: അഞ്ജന, അരുൺ. മരുമക്കൾ: സാം, അതുല്യ. സഞ്ചയനം ഞായർ 8.30ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT