ADVERTISEMENT

ബെംഗളൂരു∙ വാരാദപുര റെയിൽവേ സ്റ്റേഷനിലെ പുതിയ പാത നിർമാണത്തിന്റെ ഭാഗമായി കേരളത്തിലേക്കുള്ള 2 ട്രെയിനുകൾ ഇന്ന് വഴി തിരിച്ചുവിടും. യശ്വന്തപുര –കൊച്ചുവേളി എക്സ്പ്രസ് (22677) ഹൊസൂർ, ധർമപുരി വഴിയാണു സർവീസ് നടത്തുക. കെആർ പുരത്ത് നിർത്തില്ല. മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) ഹൊസൂർ, ധർമപുരി വഴി തിരിച്ചുവിടും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിൽ നിർത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com