ADVERTISEMENT

വോളിബോൾ ചാംപ്യൻഷിപ് ഇന്നു മുതൽ; പ്രക്കാനം ∙ ജില്ലാ വോളിബോൾ അസോസിയേഷനും പ്രക്കാനം ബ്രെയ്ൻ ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ് ഇന്നു മുതൽ മേയ് 3 വരെ പ്രക്കാനം ഫ്ലെഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടനം ഇന്ന് വൈകിട്ട് 7ന് മുൻ ദേശീയ വോളിബോൾ താരം മാണി സി.കാപ്പൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. ഇന്ന് പാലക്കാട് – കോട്ടയം, കൊല്ലം – ആലപ്പുഴ, പത്തനംതിട്ട – കാസർകോട് എന്നീ ടീമുകൾ മത്സരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com