കീം : റീഫണ്ടിന് വിവരങ്ങൾ നൽകണം
Mail This Article
×
തിരുവനന്തപുരം : കഴിഞ്ഞ അധ്യയന വർഷത്തെ കീം (കേരള മെഡിക്കൽ / എൻജിനീയറിങ്) പ്രവേശനവുമായി ബന്ധപ്പെട്ടു ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവരിൽ ഇതുവരെ അക്കൗണ്ട് വിവരങ്ങൾ അപ്ലോഡ് ചെയ്യാത്തവർക്കും വിവരങ്ങൾ തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നു. അർഹരുടെ ലിസ്റ്റ് വെബ്സൈറ്റിൽ. www.cee.kerala.gov.in ലെ ‘കെഇഎഎം 2023 കാൻഡിഡേറ്റ് പോർട്ടൽ’ എന്ന ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 21നു വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.
English Summary:
KEAM Refund Alert: Eligible Candidates Must Update Bank Info by 5 PM, 21st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.