സൗജന്യ മെഡിക്കൽ ക്യാംപ്
Mail This Article
×
ഷാർജ ∙ യുഎഇയിലെ പ്രളയത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന അസുഖങ്ങളുടെ ചികിത്സ ലക്ഷ്യമാക്കി ആസ്റ്റർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇന്ത്യൻ അസോസിയേഷൻ ഷാർജ ഹെൽത്ത് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. നാളെ (28) രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. മഴക്കെടുതിയനുഭവിക്കുന്നവർക്ക് നൽകിയ സേവനത്തിന്റെ തുടർച്ചയായാണ് പരിപാടിയെന്ന് ഭാരവാഹികൾ അറിയിച്ചു.
English Summary:
Indian Association Sharjah Health Sub-Committee Conducts Free Medical Camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.