ADVERTISEMENT

ദുബായ് ∙ സ്വകാര്യ സന്ദർശനത്തിനായി യു എഇയിൽ എത്തിയ ഒഐസിസി /ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ്‌ ജെയിംസ് കൂടലിന് ദുബായ് എയർപോർട്ടിൽ ഇൻകാസ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

oicc-global-2
ഒഐസിസി /ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ്‌ ജെയിംസ് കൂടലിന് ദുബായ് എയർപോർട്ടിൽ ഇൻകാസ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സ്വീകരണം.
oicc-global-3
ഒഐസിസി /ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ്‌ ജെയിംസ് കൂടലിന് ദുബായ് എയർപോർട്ടിൽ ഇൻകാസ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സ്വീകരണം.
oicc-global-4
ഒഐസിസി /ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ്‌ ജെയിംസ് കൂടലിന് ദുബായ് എയർപോർട്ടിൽ ഇൻകാസ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സ്വീകരണം.
oicc-global-2
oicc-global-3
oicc-global-4

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, വൈസ് പ്രസിഡന്റ് ചാൾസ് പോൾ, ഷാഹുൽ ഹമീദ്, ദുബായ് ട്രഷറർ ടൈറ്റസ് പുലൂരാൻ, മിഡിൽ ഈസ്റ്റ് കൺവീനർ അഡ്വ ഹാഷിഖ് തൈക്കണ്ടി, യുഎഇ ആക്ടിംഗ് പ്രസിഡന്റ് രവീന്ദ്രൻ, യുഎഇ വർക്കിംഗ് പ്രസിഡന്റ് ഷാജി പാറേത്ത്, യുഎഇ ജനറൽ ജാബീർ, ദുബായ് ജനറൽ സെക്രട്ടറി ബി.എ നാസർ, കണ്ണൂർ / ദുബായ് ജനറൽ സെക്രട്ടറി ഷൈജു അമ്മനപ്പാറ, ഇടുക്കി / ദുബായ് പ്രസിഡന്റ് അഡ്വ. സിജോ ഫിലിപ്പ്, തൃശൂർ / ദുബായ് പ്രസിഡന്റ് പവി ബാലൻ, ഷാർജ വർക്കിംഗ് പ്രസിഡന്റ് ബിജു കുളത്തൂർ, പത്തനംതിട്ട / ഷാർജ വൈസ് പ്രസിഡന്റ് ജോബിൻമൈലപ്ര, കണ്ണൂർ / ദുബായ് അംഗം സുനിൽ നമ്പ്യാർ, പത്തനംതിട്ട / ഷാർജ പ്രസിഡന്റ് സാം വർഗീസ്, കണ്ണൂർ / ദുബായ് അംഗം ഷൈജു ഇടക്കാട് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

OICC Global President James Koodal reception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com