ആനന്ദത്തിൽ ഉറങ്ങാനാവാതെ? – ഡോ. സതി ടി. എഴുതിയ കവിത
Mail This Article
×
ഒരിക്കലും വാടാത്ത പൂക്കൾക്ക് വേണ്ടി
കാത്തിരിക്കുന്നു കാലം
വഴിയും നോക്കി ഉറങ്ങാതെ
നഷ്ടപ്പെട്ടതിനടുത്ത് നിൽക്കുന്നു
പക്ഷേ ആനന്ദത്തിൽ ഉറങ്ങാത്തവർ
അവരുടെ വികാരം വ്യത്യസ്തമാണ്
നമ്മുടെ ഈ വൃന്ദാവനത്തിലും
പൂക്കൾ വിരിഞ്ഞു
കാലക്രമേണ എന്തൊക്കെയോ
അറിവ് കൈവരുന്നു,
ഭാവനകൾ വിടരട്ടെ
English Summary:
Malayalam Poem ' Anandhathil Uranganavathe ' Written by Dr. Sathi T.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.