ADVERTISEMENT

ന്യൂഡൽഹി ∙ മറ്റൊരു മണ്ഡലത്തിൽക്കൂടി മത്സരിക്കുന്നുണ്ടെന്ന വിവരം രാഹുൽ ഗാന്ധി മറച്ചുവച്ചത് വയനാട്ടിലെ വോട്ടർമാരോടുള്ള നീതികേടാണെന്ന് എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ ആരോപിച്ചു. രണ്ടിടത്തും ജയിച്ചാൽ ഒന്നിൽ രാജിവയ്ക്കേണ്ടി വരും. രണ്ടാം സീറ്റ് പരിഗണനയിലുണ്ടെന്നു വയനാട്ടിലെ വോട്ടർമാരെ അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടേണ്ടിയിരുന്നത്– ആനി രാജ പറഞ്ഞു.

English Summary:

Annie Raja says Rahul Gandhi did injustice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com