വിരമിച്ചവർക്കും വരുമാനക്കാരാകാം; ജനുവരി 30 വരെ അവസരമുണ്ട്
Mail This Article
×
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിയുടെ (സി–മെറ്റ്) കീഴിലെ കോന്നി, പള്ളുരുത്തി, താനൂർ, മലമ്പുഴ, തളിപ്പറമ്പ നഴ്സിങ് കോളജുകളിൽ സീനിയർ സൂപ്രണ്ട് ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജനുവരി 30നകം അപേക്ഷിക്കണം.
ബിരുദവും, കംപ്യൂട്ടർ പരിജ്ഞാനവുമുള്ള, സർക്കാർ/പൊതുമേഖല/അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ട്/അതിനു മുകളിലുള്ള തസ്തികയിൽ നിന്നും വിരമിച്ചവരായിരിക്കണം.
∙പ്രായം: 59 കവിയരുത്.
∙ശമ്പളം: 30,385. www.simet.in
English Summary:
Simet Senior Superintendent Vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.