കംപ്യൂട്ടർ സയൻസ് ബിരുദധാരികൾക്ക് തിരുവനന്തപുരം ഐസറിൽ റിസർച് ഫെലോ അവസരം
Mail This Article
×
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോ അവസരം. ഒരു ഒഴിവിൽ കരാർ നിയമനമാണ്. മേയ് 12 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിടെക്/എംഎസ്/എംഎസ്സി/എംടെക് ഇൻ കംപ്യൂട്ടർ സയൻസ്
∙പ്രായം: 30. ഫെലോഷിപ്: 31,000. www.iisertvm.ac.in
English Summary:
Junior Research Fellow vacancy in IISER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.