ADVERTISEMENT

അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിലെ ട്യൂട്ടർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വയനാട് വൈത്തിരി പ്രീ മെട്രിക് ഹോസ്റ്റലിൽ ഇംഗ്ലിഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളിലാണ് ഒഴിവുള്ളത്. യോഗ്യത: ഹൈസ്‌കൂള്‍ വിഭാഗം: ബിഎഡ്, യുപി: ടിടിസി/ഡിഎല്‍എഡ് ജയം. അപേക്ഷ മേയ് 16 നകം പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കണം. 04936-208099, 85476 30163.

English Summary:

Tutor vacancy in Pre Metric Hostels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com