എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: പരാതികൾ ഇനി ഒാൺലൈനായി അറിയിക്കാം!
Mail This Article
×
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെയും മറ്റു സബ് ഓഫിസുകളുടെയും സിലക്ട് ലിസ്റ്റുകൾ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഉദ്യോഗാർഥികൾക്കു നവംബർ 10 വരെ ഓൺലൈനായി അറിയിക്കാം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ deetvpm.emp.lbr@kerala.gov.in എന്ന ഇ–മെയിൽ വിലാസത്തിലോ നേരിട്ടോ പരാതികൾ നൽകാം. വിവരങ്ങൾക്ക്; 0471–2741713, 89219 89266.
English Summary:
Employment Exchange Complaints Through Online
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.