എച്ച്എസ്എസ്ടി കെമിസ്ട്രി ഷോർട് ലിസ്റ്റിൽ 145 പേർ
Mail This Article
×
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കെമിസ്ട്രി ജൂനിയർ ഷോർട് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 62, സപ്ലിമെന്ററി ലിസ്റ്റിൽ 79, ഭിന്നശേഷി ലിസ്റ്റിൽ 4 എന്നിങ്ങനെ 145 പേർ ലിസ്റ്റിലുണ്ട്. കട്ട് ഓഫ് മാർക്ക്: 35.67. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ എന്നിവ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
English Summary:
HSST Chemistry Shortlist Published PSC Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.