ADVERTISEMENT

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ്–1 റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ തുടങ്ങി. ഒന്നാം ഘട്ടത്തിൽ 21 പേർക്കാണു നിയമനം.

∙നിയമനനില: ഓപ്പൺ മെറിറ്റ്–13, ഈഴവ–19, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–57, എൽസി/എഐ–41, ഒബിസി–16. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 76 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. 

English Summary:

Assistant Jailor PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com