Activate your premium subscription today
അക്ഷയ തൃതീയ ദിനത്തിൽ അനുഷ്ഠിക്കേണ്ട ഏറ്റവും മഹത്തായ കർമമാണ് ദാനം. അന്നേദിവസം അനുഷ്ഠിക്കുന്ന ദാനധർമാദികളുടെ ഫലം വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം . പ്രതിഫലേച്ഛയില്ലാതെ അർഹതയുള്ളവർക്കു ദാനം ചെയ്യുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്. ഒരു കരം കൊണ്ടു ചെയ്യുന്നത് മറ്റേ കരം അറിയരുത് എന്ന
അക്ഷയ എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ് അർഥം. ഈ അക്ഷയത്രിതീയ ദിനത്തിൽ വീട്ടിലേക്കു ലക്ഷ്മീ പ്രീതികരമായ വസ്തുക്കൾ കൊണ്ടുവരുന്നത് ഐശ്വര്യവർധനവിനു കാരണമാകും എന്നാണ് വിശ്വാസം. ഇത് ശുക്രഹോര സമയത്തെങ്കിൽ അത്യുത്തമം. വെള്ളിയാഴ്ചകളിൽ രാവിലെ 6 മുതൽ 7 വരെയും ഉച്ചയ്ക്ക് 1 മുതൽ 2 വരെയും രാത്രി 8 മുതൽ 9
അക്ഷയ തൃതീയ നാളില്‍ അനുഷ്ഠിക്കുന്ന ഓരോ കർമങ്ങളുടെയും ഫലം അനന്തമാണെന്ന് പറയപ്പെടുന്നു. അക്ഷയതൃതീയദിനത്തിൽ ലക്ഷ്മീ ഭജനം പ്രധാനമാണ്. ഈ വർഷത്തെ അക്ഷയത്രിതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയതൃതീയും
വർഷത്തിലെ ഏറ്റവും വിശേഷപ്പെട്ട തിഥികളിൽ ഒന്നാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് അക്ഷയതൃതീയ നാളിലാണ് എന്നാണു വിശ്വാസം. ഈ ദിനത്തിൽ ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, ഗൃഹപ്രവേശം, വാഹനങ്ങൾ, വസ്തുക്കള്‍
വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയനാളിലാണ് അക്ഷയതൃതീയ ആചരിക്കുന്നത്.ഇതനുസരിച്ചു 2024 മേയ് 10 വെള്ളിയാഴ്ചയാണ് അക്ഷയ ത്രിതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് ഈ നാളിലാണ് എന്നാണ് വിശ്വാസം. ഈ ദിവസം എന്ത് നല്ല കാര്യം തുടങ്ങുന്നതിനും മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ