നാദിർഷയുടെ മകൾ ആയിഷയുടെ പ്രി വെഡ്ഡിങ് ആഘോഷങ്ങളുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മൈലാഞ്ചി കല്യാണം മുതലായ ആഘോഷചടങ്ങുകളില്‍ കുടുംബസമേതം ദിലീപും എത്തിയിരുന്നു. ആയിഷയുടെ കളിക്കൂട്ടുകാരിയായ മീനാക്ഷിയായിരുന്നു ചടങ്ങിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. പ്രിയപ്പെട്ട കൂട്ടുകാരിക്കു വേണ്ടി മീനാക്ഷിയും നമിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദിർഷയുടെ മകൾ ആയിഷയുടെ പ്രി വെഡ്ഡിങ് ആഘോഷങ്ങളുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മൈലാഞ്ചി കല്യാണം മുതലായ ആഘോഷചടങ്ങുകളില്‍ കുടുംബസമേതം ദിലീപും എത്തിയിരുന്നു. ആയിഷയുടെ കളിക്കൂട്ടുകാരിയായ മീനാക്ഷിയായിരുന്നു ചടങ്ങിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.

ADVERTISEMENT

പ്രിയപ്പെട്ട കൂട്ടുകാരിക്കു വേണ്ടി മീനാക്ഷിയും നമിത പ്രമോദും പ്രത്യേക ഫ്യൂഷൻ ഡാന്‍സും വേദിയിൽ ഒരുക്കി. മിമിക്രി വേദികളിലൂടെയെത്തി നടനും സംവിധായകനും ടിവി അവതാരകനുമൊക്കയായി മാറിയ താരമാണ് നാദിർഷ. നടൻ ദിലീപുമായുള്ള അദ്ദേഹത്തിന്‍റെ പരിചയം വര്‍ഷങ്ങള്‍ നീണ്ടതാണ്. ഉറ്റതോഴരാണ് ഇരുവരും. 

ADVERTISEMENT

സിനിമാ–മിമിക്രി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷചടങ്ങുകളാണ് നാദിർഷയും കുടുംബവും സംഘടിപ്പിച്ചത്.

ADVERTISEMENT

രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു  ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. ഈ ചടങ്ങിലും ദിലീപും കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്തിരുന്നു. 

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷയെ വിവാഹം ചെയ്യുന്നത്. ഫെബ്രുവരി 11നാണ് വിവാഹം. തുടർന്ന് ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.