ക്രിസ്മസ് പാപ്പയായി ആരാധകരെ പ്രാങ്ക് ചെയ്ത് നടി കൃഷ്ണപ്രഭ. തന്റെ ഡാൻസ് ടീമിനൊപ്പമാണ് കൃഷ്ണപ്രഭ കരോൾ സംഘമായി വീടുകൾക്ക് മുന്നിൽ എത്തിയത്. കൊച്ചി പനമ്പള്ളി നഗറില്‍ നിന്നും കരോൾ തുടങ്ങിയ കൃഷ്ണപ്രഭയും സംഘവും ക്രിസ്മസ് പൊടിപൊടിച്ചെന്നു പറയാം. പാട്ടും നൃത്തവുമായെത്തിയ കരോൾ സംഘത്തെ ആവേശപൂർവമാണ് ആരാധകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ് പാപ്പയായി ആരാധകരെ പ്രാങ്ക് ചെയ്ത് നടി കൃഷ്ണപ്രഭ. തന്റെ ഡാൻസ് ടീമിനൊപ്പമാണ് കൃഷ്ണപ്രഭ കരോൾ സംഘമായി വീടുകൾക്ക് മുന്നിൽ എത്തിയത്. കൊച്ചി പനമ്പള്ളി നഗറില്‍ നിന്നും കരോൾ തുടങ്ങിയ കൃഷ്ണപ്രഭയും സംഘവും ക്രിസ്മസ് പൊടിപൊടിച്ചെന്നു പറയാം.   പാട്ടും നൃത്തവുമായെത്തിയ കരോൾ സംഘത്തെ ആവേശപൂർവമാണ് ആരാധകർ സ്വീകരിച്ചത്.  

ADVERTISEMENT

"കുറേകാലമായി ആഗ്രഹിക്കുന്ന കാര്യമാണ് ഒരു കരോൾ സംഘടിപ്പിച്ചാലോ എന്ന്.  പക്ഷേ ഇതുവരെ അത് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇത്തവണ ഞാൻ എന്റെ സ്വന്തം ഡാൻസ് ടീമിനോട് പറഞ്ഞപ്പോൾ അവർ നമുക്ക് അടിച്ചു പൊളിക്കാം ചേച്ചി എന്ന് പറഞ്ഞു.’’ കൃഷ്ണപ്രഭ പറയുന്നു.

ADVERTISEMENT

ക്രിസ്മസ് പാപ്പയായി കടകളിലും വീടുകളിലും എത്തിയ കൃഷ്ണപ്രഭയെ ആരും തിരിച്ചറിഞ്ഞില്ല. പാപ്പയുടെ മാസ്ക് മാറിയപ്പോഴാണ് വന്നത് സിനിമാ താരമായ കൃഷ്ണപ്രഭയാണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നത്. കൃഷ്ണപ്രഭയോടൊപ്പം അമ്മയും ഉണ്ടായിരുന്നു.അമ്മയെ കണ്ടാൽ ആളുകൾ പെട്ടെന്ന് തിരിച്ചറിയും എന്ന് കരുതി മാറിനിൽക്കുകയായിരുന്നു എന്ന് കൃഷ്ണപ്രഭയുടെ അമ്മ പറയുന്നു. സംഘത്തോടൊപ്പം ആടാനും പാടാനും നിരവധി നാട്ടുകാരും കൂടിയതോടെ വലിയ ആഘോഷമായി മാറി. വളരെ നാളുകൾക്ക് ശേഷം ആഗ്രഹം സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണപ്രഭ പറയുന്നു.