പാരിസ്∙ കാൻ ചലച്ചിത്രമേളയിൽ ശ്രീദേവിക്ക് ആദരം. സിനിമയിലെ സ്ത്രീകളെ ആദരിക്കുന്ന ടൈറ്റൻ റെജിനാൾഡ് എഫ്.ലൂയിസ് ഫിലിം ഐകൺ പുരസ്കാരം ശ്രീദേവിക്കു മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. ശ്രീദേവിയുടെ കുടുംബത്തിനു വേണ്ടി സംവിധായകൻ സുഭാഷ് ഗായ്, നിർമാതാവ് നമ്രത ഗോയൽ എന്നിവർ ചേർന്നു സ്വീകരിച്ചു.
Advertisement