∙ (സിദ്ധിപേട്ട്, തെലങ്കാന)
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ അനന്തരവനും മന്ത്രിയുമായ ടി.ഹരീഷ് റാവു (ടിആർഎസ്) ടിജെഎസിലെ എം.ഭവാനി റെഡ്ഡിയെ പരാജയപ്പെടുത്തിയത് 1,18,699 വോട്ടിന്.
∙ (തുയ്‍വാൾ, മിസോറം)
എംഎൻഎഫ് സ്ഥാനാർതി ലാൽചന്ദമ റൽടെ 3 വോട്ടിന് തോൽപിച്ചത് കോൺഗ്രസിലെ ആർ.എൽ.പിയൻമാവിയയെ. ഇതാണ് 5 സംസ്ഥാനങ്ങളിലെയും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.