തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭരണഭാഷാ മാറ്റ പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനും അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, സ്പെഷൽ സെക്രട്ടറിമാർ, വകുപ്പു തലവന്മാർ, കലക്ടർമാർ എന്നിവർ അംഗങ്ങളുമായി രൂപീകരിച്ച സംസ്ഥാന സമിതി ഏപ്രിൽ 18നു രാവിലെ 11നു സെക്രട്ടറിയേറ്റ് ദർബാൾ ഹാളിൽ യോഗം ചേരും.
Advertisement