തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗാജ ചുഴലിക്കാറ്റ് ആൻഡമാൻ ദ്വീപുകൾക്കു സമീപം ശക്തിപ്പെടുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ദിവസത്തിനകം ഇതു തമിഴ്നാട്, ആന്ധ്ര തീരത്തെത്തും. ഇന്നു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകുമെന്നാണു പ്രവചനം.
Advertisement