തിരുവനന്തപുരം ∙ ഹൈക്കോടതിക്കു മുൻപിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർത്തെത്തുടർന്നു പൊലീസ് ലാത്തിച്ചാർജിലേക്കു നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട.ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷന്റെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടി.
നവംബർ 14 മുതൽ 6 മാസത്തേക്കു കാലാവധി നീട്ടിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്