ADVERTISEMENT

മാന്നാർ∙ കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും നിക്ഷേപമായി പണം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. മാന്നാർ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തിൽ ബിജുക്കുട്ടൻ ഭാര്യ രശ്മി നായർ (40) ആണ് അറസ്റ്റിലായത്. മാന്നാർ പൊലീസാണ് ഇവരെ പിടികൂടിയത്.

ചേർത്തല സ്വദേശിനിയായ ത്യേസ്യാമ്മ സേവ്യറിന്റെ കയ്യിൽനിന്നും 9.50 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Mannar Woman Arrested for Multi-Lakh Fraud Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com