ADVERTISEMENT

പത്തനംതിട്ട∙ എംസി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു ഗുരുതര പരുക്ക്. പത്തനാപുരം തലവൂർ പാണ്ടിത്തിട്ട സ്വദേശിനി ഗോപിക (27) ആണു മരിച്ചത് . ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രാധാകൃഷ്ണൻ (66), രാധാമണി (57), രഞ്ജിത്ത് (35) എന്നിവർക്കാണു പരുക്കേറ്റത്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.

English Summary:

Girl Dies in car accident at Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com