വാഷിങ്ടൻ∙ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ യുഎസിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ എന്നിവരുമായി ചർച്ച നടത്തും. കഴിഞ്ഞയാഴ്ച മൈക്ക് പോംപെയോ ഡൽഹിയിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയാണു ഡോവലിന്റെ സന്ദർശനം.
Advertisement