Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മീ ടൂ’പരാതികൾ മൂന്നാഴ്ചയ്ക്കകം ഉയരണം: എം.മുകുന്ദൻ

m-mukundan-07 എം.മുകുന്ദൻ

കോഴിക്കോട്∙ മീ ടൂ പരാതികൾക്കായി നിയമം കൊണ്ടുവരണമെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ. 20 വർഷമൊന്നും കാലാവധി പാടില്ല. മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിപ്പോകണം. ഒരു തിരക്കഥ സിനിമയാക്കാനുള്ള കാലാവധി 3 വർഷമാണ്. അത്രയും മീ ടൂവിനു നൽകാൻ കഴിയില്ല – മുകുന്ദൻ പറഞ്ഞു.

related stories