Activate your premium subscription today
അമേരിക്കയുടെ പിന്നാമ്പുറത്ത്, ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 350 കോടി ഡോളർ ചെലവിട്ട് ചൈനയുടെ ഭീമൻ തുറമുഖമാണു വരുന്നത്. പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 60 കിലോമീറ്റർ വടക്കായി 60,000 പേർ മാത്രം വസിക്കുന്ന ചെറു തുറമുഖ പട്ടണമായ ചാൻകായിലാണ് ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ
ഹൃദയത്തിന്റെ കാവലാൾ ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. പി.വേണുഗോപാൽ (82) ഒക്ടോബർ 8നു ന്യൂഡൽഹിയിൽ അന്തരിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മുൻ ഡയറക്ടറാണ്.1994 ഓഗസ്റ്റ് 3ന് ഡൽഹി എയിംസിലായിരുന്നു രാജ്യത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ.
5 ഭാഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി ഇന്ത്യയിലെ 5 ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ (ക്ലാസിക്കൽ) പദവി നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ബംഗാളി, മറാഠി, അസമീസ്, പാലി, പ്രാകൃത് എന്നിവയാണു പുതിയ ശ്രേഷ്ഠഭാഷകൾ. ഇതോടെ രാജ്യത്തെ ക്ലാസിക്കൽ പദവിയുള്ള ഭാഷകളുടെ എണ്ണം 11 ആയി. മലയാളം, തമിഴ്, സംസ്കൃതം, തെലുങ്ക്,
‘മിനി മൂൺ’ ‘മിനി മൂൺ’ എന്നു ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഛിന്നഗ്രഹം ഭൂമിയുടെ ആകർഷണ വലയത്തിലെത്തി. 2024 പിടി5 എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ ശാസ്ത്രീയ നാമം. ആസ്ട്രോയ്ഡ് ടെറസ്ട്രിയൽ ഇംപാക്ട് അലർട് സിസ്റ്റം എന്ന നിരീക്ഷണപദ്ധതിയുടെ ടെലിസ്കോപ്പുകളിലാണ് ഛിന്നഗ്രഹം തെളിഞ്ഞത്. ഭൂമിക്ക് സമീപമെത്തുന്ന പല ചെറിയ
യൂറോപ്യൻ രാജ്യമായ നോർവേയിൽ സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്ത ആകെ കാറുകളിൽ 96.4 ശതമാനവും ഇലക്ട്രിക് കാറുകൾ! 2025 ജനുവരി മുതൽ രാജ്യത്തു പുറത്തിറങ്ങുന്ന കാറുകൾ മുഴുവൻ ഇലക്ട്രിക് ആക്കാനുള്ള നോർവേ സർക്കാരിന്റെ നീക്കം വിജയത്തിലേക്കെന്ന് ഇതോടെ ഉറപ്പായി. പെട്രോളും ഡീസലും പിന്നോട്ട് സെപ്റ്റംബറിൽ നോർവേക്കാർ
സ്കൂൾ പഠനകാലത്ത് ഒഴിവുനേരങ്ങളിൽ പാടത്തു പണിയെടുത്തും ട്രെയിനിൽ മിഠായി വിറ്റും കുടുംബത്തിനു താങ്ങായിരുന്നു അനുര ദിസനായകെ. ദാരിദ്ര്യമെന്നാൽ അന്തസ്സുള്ള ജീവിതം സാധ്യമല്ലാത്ത അവസ്ഥ കൂടിയാണെന്ന് അനുരയെ പഠിപ്പിച്ചത് ആ അനുഭവങ്ങളാകണം. തകർന്നടിഞ്ഞ ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തെ
ആധുനിക ലോകചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമാണു 2024. 1940ൽ ശാസ്ത്രീയമായ താപനില രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമാണിതെന്ന് യൂറോപ്യൻ യൂണിയന് (ഇയു) കീഴിലെ കാലാവസ്ഥാ പഠനകേന്ദ്രമായ ‘കോപ്പർനിക്കസ്’ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. പസിഫിക് സമുദ്രത്തെ തണുപ്പിക്കാനും ആഗോള
നിർമിതബുദ്ധി (Artificial Intelligence–എഐ) വികാസം പ്രാപിച്ച്, ഒടുവിൽ ഹോളിവുഡ് സിനിമകളിലെപ്പോലെ യന്ത്രങ്ങൾ മനുഷ്യനുമേൽ ആധിപത്യം സ്ഥാപിക്കുന്ന കാലം പ്രവചിക്കുന്നവരുണ്ട്. അത്തരമൊരു വന്യഭാവന യാഥാർഥ്യമായാലും ഇല്ലെങ്കിലും എഐ മൂലമുണ്ടായേക്കാവുന്ന കാലാവസ്ഥാമാറ്റങ്ങളുയർത്തുന്ന ആശങ്കയും ചെറുതല്ല. കാർബൺ
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ അവസാന ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. തിരുവോണ ദിവസത്തെ ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ഒൻപതാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ എട്ടാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ഏഴാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ആറാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ അഞ്ചാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ നാലാം ദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ മൂന്നാംദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ രണ്ടാംദിന ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു
എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി തൊഴിൽവീഥിയുടെ ‘അത്തം പത്തു ചോദ്യം’ ഓണം ഓൺലൈൻ ക്വിസിലെ ആദ്യ ചോദ്യം ഇതാ. 7994137373 എന്ന വാട്സാപ് നമ്പറിലേക്ക് ഉത്തരം അയച്ച് മത്സരത്തിൽ പങ്കെടുക്കാം. ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക്
‘ഓണപ്പൂക്കൾ പറിച്ചില്ലേ നീയോണക്കോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ?’ ഈ വരികൾ ആരുടേതാണെന്ന് അറിയാമോ? ഓണമെന്നാൽ ഓണക്കോടിയും ഓണസദ്യയും മാത്രമല്ല, ഒരായിരം വിവര വിശേഷങ്ങളുടേതുകൂടിയാണ്. പിഎസ്സി ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകളിൽ ഓണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ധാരാളം. ഈ
അട്ടിമറികളുടെ ചരിത്രം പേറുന്ന ബംഗ്ലദേശിൽ വീണ്ടുമൊരു കലാപക്കാലം. ജോലി സംവരണത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു രാജ്യം വിടേണ്ടിവന്നതോടെ അനിശ്ചിതത്വത്തിന്റെ ആശങ്കക്കടലിലാണു ബംഗ്ലദേശ്. ഹസീനയുടെയും അവാമി ലീഗ് പാർട്ടിയുടെയും 15 വർഷം നീണ്ട ഭരണമാണു
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് വിവാദങ്ങളുടെ പുതിയ കൊടിയേറ്റമായി. പ്രസിഡന്റ് നിക്കോളാസ് മഡുറോ വിജയിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചെങ്കിലും, വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികൾ തെരുവിലിറങ്ങിയതോടെ
പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഷൂട്ടിങ് താരം മനു ഭാക്കർ സ്വന്തമാക്കി. ജൂലൈ 28 നു വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയാണു ഹരിയാനക്കാരിയായ മനു ഭാക്കർ ചരിത്രമെഴുതിയത്. 12 വർഷത്തിനു ശേഷമാണ് ഷൂട്ടിങ്ങിൽ ഇന്ത്യ ഒളിംപിക് മെഡൽ നേടുന്നത്.ഷൂട്ടിങ് ഇനങ്ങളിൽ ഒളിംപിക് മെഡൽ
ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേറിയപ്പോൾ അതിലെ വളരെ പഴയൊരു ഇന്ത്യൻ ബന്ധവും ചർച്ചയിൽ ഉയരുന്നു. 1900ൽ ലേബർ പാർട്ടിയുടെ സ്ഥാപക നേതാവായ കിയേർ ഹാർഡിയുടെ പേരാണ് ഇപ്പോഴത്തെ ലേബർ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന് നൽകിയത് എന്നതാണ് ആ യാദൃശ്ചികതയുടെ
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീം നാട്ടിലെത്താൻ കഴിയാതെ കരീബിയൻ രാജ്യമായ ബാർബഡോസിൽ കുടുങ്ങിക്കിടന്നത് നാലു ദിവസമാണ്. കരീബിയൻ ദ്വീപുരാഷ്ട്രങ്ങളെയാകെ ഭീതിയിലാഴ്ത്തി മണിക്കൂറിൽ ഇരുനൂറിലേറെ കിലോമീറ്റർ വേഗത്തിൽ കാറ്റഗറി–4 ചുഴലിക്കാറ്റായ ‘ബെറിൽ’ ആഞ്ഞടിച്ചതാണ് ഇന്ത്യൻ ടീമിന്റെ യാത്ര
കാൻ മേളയിൽ ഇന്ത്യൻ തിളക്കം കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രമെഴുതി ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. പായൽ കപാഡിയ സംവിധാനം ചെയ്ത ഹിന്ദി – മലയാളം ചലച്ചിത്രം മേളയിലെ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കി. ഗ്രാൻ പ്രി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണിത്. 30 വർഷത്തിനു ശേഷം കാനിൽ
എച്ച്ഐവി എയ്ഡ്സും മറ്റു ലൈംഗികരോഗങ്ങളും (സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ് അഥവാ എസ്ടിഡി) മഞ്ഞപ്പിത്ത വ്യാപനവും വിവിധ രാജ്യങ്ങളിൽ ഗുരുതര ആരോഗ്യഭീഷണി ഉയർത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട്. ഈ രോഗങ്ങൾമൂലം ലോകത്താകെ 25 ലക്ഷം പേർ വർഷംതോറും മരിക്കുന്നുവെന്നാണ് ഡബ്ല്യുഎച്ച്ഒ
തുടർച്ചയായി മൂന്നാം തവണയും ലണ്ടൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു ചരിത്രമെഴുതിയിരിക്കുകയാണ് സാദിഖ് ഖാൻ. 89 ലക്ഷം ജനസംഖ്യയുള്ള ലണ്ടൻ നഗരത്തിന്റെ മേയർ പദവിയിൽ ഒരാൾ മൂന്നു തവണയെത്തുന്നത് ആദ്യം. എട്ടു വർഷം ലണ്ടൻ മേയറായിരുന്ന മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുശേഷം 2016ലാണു സാദിഖ് ഖാൻ ആദ്യമായി മേയർ
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളിൽ നിന്ന് സ്റ്റെല്ലേറിയ (കാരിയോഫിലേസി സ്പീഷീസ്) വിഭാഗത്തിലെ പുതിയ ഇനം സസ്യത്തെ ഗവേഷകർ കണ്ടെത്തി. വിഖ്യാത ജനിതക ശാസ്ത്രജ്ഞയായ ബാർബറ മക്ലിന്റോക്കിന്റെ ബഹുമാനാർഥം പുതിയ ഇനത്തിന് സ്റ്റെല്ലേറിയ മക്ലിൻടോക്കിയേ എന്നാണു പേരിട്ടത്. ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങളിൽ
ഈ വർഷത്തെ ട്വന്റി20 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമിച്ചു. മുൻ ജമൈക്കൻ അത്ലീറ്റായ ബോൾട്ട് 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ ലോകറെക്കോർഡുകാരനാണ്. ജൂൺ 1 മുതൽ 29 വരെ വെസ്റ്റിൻഡീസിലും യുഎസിലുമായാണ്
സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്, ലോകകപ്പ് ജേതാവായ സ്പാനിഷ് ഫുട്ബോളർ അയ്റ്റാന ബോൺമറ്റി എന്നിവർ ലോറസ് സ്പോർട്സ് പുരസ്കാരത്തിന് അർഹരായി. ഫിഫ ദ് ബെസ്റ്റ്, ബലോൻ ദ് ഓർ അവാർഡുകൾക്കു പിന്നാലെയാണ് ബോൺമറ്റിക്കു ലോറസ് പുരസ്കാരം. ടീം ഓഫ് ദി ഇയർ പുരസ്കാരം സ്പെയിൻ വനിതാ ഫുട്ബോൾ ടീമിനാണ്. ബ്രേക്ക് ത്രൂ
രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) മാനേജിങ് ഡയറക്ടറായി ക്രിസ്റ്റലീന ജോർജീവ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയായ ജോർജീവ 2019 ലാണ് ആദ്യമായി ഐഎംഎഫ് തലപ്പത്തെത്തിയത്. ക്രിസ്റ്റീൻ ലഗാർദിന്റെ പിൻഗാമി ആയിട്ടായിരുന്നു നിയമനം. ലോക ബാങ്കിന്റെ മുൻ സിഇഒ കൂടിയായ ക്രിസ്റ്റലീന ബൾഗേറിയ
ബഹിരാകാശത്തെ ആയുധ മത്സരം തടയണമെന്ന ഐക്യരാഷ്ട്ര സംഘടനാ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ബഹിരാകാശത്തെ അപകടകരമായ ആണവായുധ മത്സരം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎസും ജപ്പാനും ചേർന്നാണ് കൊണ്ടുവന്നത്.15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചൈന
ലോകരാഷ്ട്രങ്ങളുടെ സൈനികച്ചെലവ് ഏറ്റവുമധികം ഉയർന്ന വർഷം എന്ന നിലയിൽ 2023 ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നു! റഷ്യ–യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ–പലസ്തീൻ യുദ്ധം, ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ കലാപങ്ങൾ തുടങ്ങി ആഗോള തലത്തിലുണ്ടായ സംഘർഷങ്ങളാണ് കുത്തനെയുള്ള ഈ വർധനയ്ക്കു പിന്നിൽ. ആദ്യ പത്തിൽ ഇന്ത്യയും 2,443 ബില്യൻ
ഈ വർഷം അരങ്ങേറുന്ന പാരിസ് ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണത്തിനു ഗ്രീസിലെ ഒളിംപിയയിൽ തുടക്കമായി. ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ഇത്തവണ ദീപം തെളിക്കൽ നടന്നത്. ഗ്രീക്ക് അഭിനേത്രി മേരി മിനയാണ് ദീപശിഖ തെളിക്കൽ ചടങ്ങിൽ പ്രധാന കാർമികത്വം വഹിച്ചത്.
ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള മത്സരമായ കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി.ഗുകേഷ് ചരിത്രജയം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണു പതിനേഴുകാരനായ ഗുകേഷ്. ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണു ഗുകേഷ് പഴങ്കഥയാക്കിയത്.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) 2024ലെ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ 811.9 കോടിയിലെത്തി. 144.17 കോടിയുമായി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 142.5 കോടി ജനസംഖ്യയുള്ള ചൈനയാണു രണ്ടാം സ്ഥാനത്ത്. യുഎൻഎഫ്പിഎ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. നതാലിയ കനേം ആണ് റിപ്പോർട്ടിലെ
സിംഗിൾസ് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരനെന്ന റെക്കോർഡ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ താരം റോജർ ഫെഡററുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണു 36 വയസ്സും 321 ദിവസവും പ്രായമുള്ള ജോക്കോവിച്ച് മറികടന്നത്. കൂടുതൽ ആഴ്ചക്കാലം ഒന്നാം റാങ്ക്
അടിസ്ഥാന കണികയായ ഹിഗ്സ് ബോസോണിന്റെ സാധ്യത പ്രവചിച്ച ഇംഗ്ലിഷ് നൊബേൽ ജേതാവ് പീറ്റർ ഡബ്ല്യു. ഹിഗ്സ് (94) ഏപ്രിൽ 9 ന് അന്തരിച്ചു. ദ്രവ്യത്തിനു പിണ്ഡം നൽകുന്ന ഹിഗ്സ് ബോസോൺ എന്ന ദൈവകണത്തെക്കുറിച്ചുള്ള പഠനത്തിനാണു ഹിഗ്സും ബൽജിയം സ്വദേശി ഫ്രാൻസ്വ ഇംഗ്ലർട്ടും 2013ൽ ഭൗതികശാസ്ത്ര നൊബേൽ നേടിയത്. ഹിഗ്സ്
അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി സ്ഥാനമേറ്റതോടെ, ലോകത്തെ ‘യുവ’ രാജ്യങ്ങളിലൊന്നായിരിക്കുന്നു ഈ രാജ്യം! കോവിഡ് തരംഗത്തെ അയർലൻഡ് വിജയകരമായി അതിജീവിച്ചതിനു പിന്നിൽ പ്രവർത്തിച്ച മുൻ ആരോഗ്യ, ഉന്നതവിദ്യാഭ്യാസ മന്ത്രികൂടിയാണു രാജ്യത്തിന്റെ 16–ാം പ്രധാനമന്ത്രിയായി
2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെ വിൽപന 40 ലക്ഷം കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വിപണി 40 ലക്ഷമെന്ന കടമ്പ കടക്കുന്നത്. 42.3 ലക്ഷം കാറുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷത്തേക്കാൾ (38.9 ലക്ഷം) 8 % അധികമാണ് ഈ വിൽപനക്കണക്ക്. 17.93 ലക്ഷം കാറുകൾ വിറ്റ മാരുതി
കരയിൽ നിന്ന് ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ സ്ഥലം എന്നറിയപ്പെടുന്ന പോയിന്റ് നെമോ സന്ദർശിക്കുന്ന ആദ്യ വ്യക്തി എന്ന റെക്കോർഡ് ബ്രിട്ടിഷ് സഞ്ചാരി ക്രിസ് ബ്രൗൺ സ്വന്തമാക്കി. ഹൻസ് എക്സ്പ്ലോറർ എന്ന കപ്പലിലാണു ബ്രൗൺ പോയിന്റ് നെമോയിലെത്തിയത്. ശാന്ത സമുദ്രത്തിലാണു പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്.
സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് പുറത്തിറക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾട്ട് ഒന്നാമനായി. 23,300 കോടി ഡോളറിന്റെ സ്വത്തുമായാണു ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമയായ അർനോൾട്ട് ഒന്നാമതെത്തിയത്. ടെസ്ല സഹസ്ഥാപകനായ ഇലോൺ മസ്കിനാണു രണ്ടാം സ്ഥാനം. 19,500 കോടി ഡോളറാണു
ഇസ്രയേലിനുള്ള ആയുധസഹായം നിർത്തിവയ്ക്കാൻ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ഏപ്രിൽ 5ന് ആവശ്യപ്പെട്ടു. യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയാണെന്നും 47 അംഗ കൗൺസിലിൽ 28 പേർ അനുകൂലിച്ച പ്രമേയം ആരോപിച്ചു. യുദ്ധത്തിൽ ഇതാദ്യമാണു ജനീവ ആസ്ഥാനമായ യുഎൻഎച്ച്ആർസി ഇസ്രയേലിനെതിരെ കർശനനിലപാടു
മയാമി ഓപ്പൺ എടിപി മാസ്റ്റേഴ്സ് 1000 ചാംപ്യൻഷിപ്പിൽ പുരുഷ ഡബിൾസ് കിരീടം ചൂടി ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ചു. ഗ്രാൻസ്ലാം ചാംപ്യൻഷിപ്പുകൾക്കു തൊട്ടു താഴെയുള്ള എടിപി മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പുകളിൽ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ് 44 –കാരനായ ബൊപ്പണ്ണ
അധികം കളിച്ചാൽ ജർമനിയിലേക്ക് 20,000 ആനകളെ കയറ്റി അയയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന. ആനവേട്ട നടത്തി ആനക്കൊമ്പും മറ്റും വിജയചിഹ്നമായി കൊണ്ടുവരുന്ന സാഹസിക വിനോദസഞ്ചാരികൾക്കു മൂക്കുകയറിടാൻ ജർമൻ പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനമാണു ബോട്സ്വാനയെ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാനിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’ സമ്മാനിച്ചു. ഭൂട്ടാൻ സന്ദർശനത്തിനിടെ മാർച്ച് 22നു ജിഗ്മെ ഖെസർ നംഗ്യേൽ വാങ്ചുക് രാജാവാണു നരേന്ദ്ര മോദിക്കു ബഹുമതി സമ്മാനിച്ചത്. ഒരു വിദേശ രാജ്യത്തെ സർക്കാരിന്റെ തലവന് ഇതാദ്യമാണ് ഭൂട്ടാൻ പരമോന്നത
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്) അത്ലീറ്റ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി മലയാളി താരം പി.ആർ.ശ്രീജേഷിനെ തിരഞ്ഞെടുത്തു. 2 അധ്യക്ഷരുടെ ഒഴിവിലേക്ക് പുരുഷ വിഭാഗത്തിൽ ശ്രീജേഷിനെയും വനിതകളിൽ ചിലെ താരം കാമില കാരമിനെയുമാണ് നിയമിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം എഫ്ഐഎച് സമിതിയുടെ അധ്യക്ഷ
വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് കിരീടം നേടി. ന്യൂഡൽഹിയിൽ നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 8 വിക്കറ്റിന്റെ വിജയം കുറിച്ചാണ് ഇന്ത്യൻ താരം സ്മൃതി മന്ഥാന നയിച്ച റോയൽ ചാലഞ്ചേഴ്സ് ജേതാക്കളായത്. സോഫി മോളിനോയാണു ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച്. ബെംഗളൂരുവിന്റെ ആദ്യ ലീഗ്
ഇന്ത്യയിൽ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി മാർച്ച് 29 ന് അര ലക്ഷം രൂപ കടന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം പവന് ഏകദേശം 28,000 രൂപയിലേറെ കൂടി. 2014 മാർച്ച് 31ന് ഗ്രാമിന് 2685 രൂപയും പവന് 21,480 രൂപയുംആയിരുന്നു വില. 2020 ലെ 32,000 രൂപയിൽനിന്ന് ഇപ്പോഴത്തെ വിലയിലെത്താൻ വേണ്ടിവന്നത് വെറും 4
ഭൂമിയുൾപ്പെടുന്ന താരാപഥമായ ആകാശഗംഗയിലെ (ക്ഷീരപഥം) 2 പ്രാചീന നക്ഷത്രക്കൂട്ടങ്ങളെ കണ്ടെത്തി. ശക്തി, ശിവ എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഖ്യാതി മൽഹാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തലിനു പിന്നിൽ. ആകാശഗംഗയുടെ ഹൃദയഭാഗത്തുള്ള ഈ
Results 1-50 of 188