ADVERTISEMENT

ആലപ്പുഴ∙ ബൂത്തിലെ വോട്ടിനു പുറമേ തപാൽ വോട്ടും ഭിന്നശേഷിക്കാരും 85നു മുകളിൽ പ്രായമുള്ളവരും വീട്ടിലിരുന്നു ചെയ്ത വോട്ടിന്റെ കണക്കുകൂടി ചേർത്തതോടെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ വർധന. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും അവശ്യസർവീസ് വിഭാഗത്തിലുള്ളവരുമാണ് വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രത്തിലെത്തി തപാൽ വോട്ടു രേഖപ്പെടുത്തിയത്. 
ആലപ്പുഴ
പഴയ പോളിങ്  –      75.05%
വീട്ടിലെ വോട്ട്    –         11842 
തപാൽ വോട്ട്    –          3162 
പുതിയ പോളിങ് –    76.12 %

മാവേലിക്കര∙ മണ്ഡലത്തിൽ ആകെയുള്ള 1400083  വോട്ടർമാരിൽ 1050726 പേരാണു ബൂത്തിലെത്തി വോട്ടു ചെയ്തത്. അങ്ങനെ പോളിങ് ശതമാനം 75.05. വീട്ടിലിരുന്നു ചെയ്ത 11842  വോട്ടും 3162 തപാൽ വോട്ടും കൂടി ചേർന്നതോടെ ആകെ വോട്ട് 10,65,730 ആയി. പോളിങ് ശതമാനം– 76.12  മണ്ഡലത്തിൽ ആകെയുള്ള ആകെ  1331880 വോട്ടർമാരിൽ  878360 പേരാണു ബൂത്തിലെത്തി വോട്ടു ചെയ്തത്. അങ്ങനെ പോളിങ് ശതമാനം–65.95. വീട്ടിലിരുന്നു ചെയ്ത 12049 വോട്ടും 3525 തപാൽ വോട്ടും ചേർന്നതോടെ ആകെ വോട്ട് 893934 ആയി. പോളിങ് ശതമാനം 67.12.

മാവേലിക്കര 
പഴയ പോളിങ്     –    65.95%
‌വീട്ടിലെ വോട്ട്       –     12049 
തപാൽ വോട്ട്       –       3525
പുതിയ പോളിങ്  –    67.12%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com