ADVERTISEMENT

ആലപ്പുഴ∙ ചേർത്തലയിൽ ടോറസ് ലോറിയും, ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. വാൻ ഡ്രൈവർ ഇടുക്കി സ്വദേശി ജോയൽ ജോമി, സഹായിയും ഇടുക്കി സ്വദേശിയുമായ ജോഷി, ടോറസ് ലോറി ഡ്രൈവർ എസ്.എൽ.പുരം സ്വദേശി അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. ദേശീയ പാതയിൽ ചേർത്തല മതിലകത്ത് പുലർച്ചെ നാലര മണിയോടെയായിരുന്നു അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com