ADVERTISEMENT

ഇന്ന് 
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.

വൈദ്യുതി മുടങ്ങും
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കറുപ്പൻ ജംക്‌ഷൻ, പള്ളിയറക്കാവ് വെസ്റ്റ്, ലിസ്യു, ന്യൂ ബസാർ, പാരിഷ് ഹാൾ, പുളിങ്കുന്ന് ഹോസ്പിറ്റൽ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

സൗജന്യ ശ്വാസകോശ അലർജി നിർണയ ക്യാംപ് നാളെ 
ചെന്നിത്തല ∙ ആസ്മാ ദിനത്തോടനുബന്ധിച്ച് സൗജന്യ ശ്വാസകോശ അലർജി നിർണയ ക്യാംപ് നാളെ 10 മുതൽ 1 വരെ  ചെന്നിത്തല വൈഎംസിഎയ്ക്കു എതിർവശത്തുള്ള മുളമൂട്ടിൽ നടക്കും.  റജിസ്ട്രേഷനു 94470 75017.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com