ADVERTISEMENT

ആലപ്പുഴ ∙ കായംകുളം റെയിൽവേ സ്റ്റേഷൻ്റെ ഇരുവശങ്ങളിലുമുള്ള സിഗ്നലുകൾ തകരാറിലായതിനെ തുടർന്ന് 45 മിനിറ്റ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ 5.45 മുതൽ 6.20 വരെയാണ് സിഗ്നൽ തകരാറിലായത്. മൂന്നു ട്രെയിനുകൾ സ്റ്റേഷനിൽ പിടിച്ചിട്ടു. ചെന്നൈ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം മലബാർ എക്സ്പ്രസ്, കോട്ടയം വഴിയുള്ള കൊല്ലം - എറണാകുളം മെമു എന്നീ ട്രയിനുകളാണ് പിടിച്ചിട്ടത് ആറരയോടെ തകരാർ പരിഹരിച്ച് ഗതാഗതം പുന:സ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com