ADVERTISEMENT

കടവന്ത്ര∙ കളമശ്ശേരി എച്ച്എംടി റിട്ട. ജനറല്‍ മാനേജര്‍ കടവന്ത്ര ഐശ്വര്യ ലൈന്‍ ആതിരയില്‍ സി.പി.ജയദേവന്‍ (92) അന്തരിച്ചു. സംസ്‌കാരം വെളിയാഴ്ച ഉച്ചയ്ക്ക് 1ന് രവിപുരം ശ്മശാനത്തില്‍. ഭാര്യ പി.വിജയലക്ഷ്മി. മക്കള്‍: ഹരികൃഷ്ണന്‍ (യുഎസ്), ഡോ. രാജീവ് ജയദേവന്‍. മരുമക്കള്‍: സുധ (യുഎസ്), സ്മിത.

വിവരങ്ങള്‍ക്ക്: ഡോ. രാജീവ് ജയദേവന്‍ – 9847102221

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com