തിരുവനന്തപുരം ജില്ലയിൽ ഇന്ന് (06-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഫൊട്ടോഗ്രഫി ശിൽപശാല; തിരുവനന്തപുരം ∙ വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നിക്കോൺ ഇന്ത്യ എന്നിവരുമായി സഹകരിച്ച് 18, 19 തീയതികളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് ഇമാജനീർ സ്കൂൾ ഓഫ് ഫൊട്ടോഗ്രഫി ദ്വിദിന ഫാഷൻ ഫൊട്ടോഗ്രഫി ശിൽപശാല സംഘടിപ്പിക്കുന്നു. ഫോൺ - 0471-2311842, 8289943307, ഇമെയിൽ : directormpcc@gmail.com
അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിൻകര ∙ എൽബിഎസ് സ്കിൽ സെന്റർ നെയ്യാറ്റിൻകര പരിശീലന കേന്ദ്രത്തിൽ ഡാറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 8606599194
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.