ADVERTISEMENT

ഓഫിസുകൾക്ക് അവധി: കൽപറ്റ ∙ സംഘടനയുടെ സംസ്ഥാന സമ്മേളനം നാളെ മുതൽ 11 വരെ ആലപ്പുഴയിൽ നടക്കുന്നതിനാൽ ജില്ലയിലെ ആധാരം എഴുത്ത് ഓഫിസുകൾ ഈ ദിവസങ്ങളിൽ അവധിയായിരിക്കും.

വൈദ്യുതി മുടക്കം
പനമരം ∙ പകൽ 9–6 കൈതക്കൽ ഡിപ്പോ, ആര്യന്നൂർ. 9–3. ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റാലൂർകുന്ന്.

പടിഞ്ഞാറത്തറ ∙ പകൽ 9–5.30. കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉതിരംചേരി, അംബേദ്‌കർ കോളനി, നായ്മൂല, പതിമൂന്നാം മൈൽ.
മാനന്തവാടി ∙ പകൽ 9–5.30. ഗാന്ധിപാർക്ക് ജംക്‌ഷൻ, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്.
വെള്ളമുണ്ട ∙ പകൽ 8.30–5.30. കമ്മോം, കല്ലോടി, പള്ളിക്കൽ, പാലമുക്ക്, കാരക്കുനി, ബിഎഡ് സെന്റർ, മാമട്ടംകുന്ന്.

ഇ-ഓഫിസ് സേവനം
കൽപറ്റ ∙ റവന്യു വകുപ്പ് മുഖേന പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന ഇ-ഓഫിസ് സേവനം നാളെ ലഭിക്കില്ലെന്നു കലക്ടർ അറിയിച്ചു. ഇ-ഓഫിസ് സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാൽ കലക്ടറേറ്റ്, റവന്യു ഡിവിഷനൽ ഓഫിസ്, താലൂക്ക് -വില്ലേജ് ഓഫിസുകൾ, മറ്റു റവന്യു ഓഫിസുകളിൽ ഫയൽ സംബന്ധമായ വിവരങ്ങൾ അറിയാൻ ഇ-ഓഫിസ് സൗകര്യം ഉണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com