ADVERTISEMENT

പുതിയ കാലത്ത് ഏറെ സാധ്യതയുള്ള മേഖലകളാണ് ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ അനലിറ്റിക്സ്, ഫിൻടെക് എന്നിവ. വിവിധ രാജ്യങ്ങളിൽ ഈ മേഖലയിൽ നൈപുണ്യമുള്ള ആളുകൾ കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഉപരിപഠനം കഴിഞ്ഞെത്തുന്ന ഉദ്യോഗാർഥികൾക്ക് വളരെയധികം ജോലി സാധ്യതകളുണ്ട്. 

‌ഫിൻടെക് എന്ന കോഴ്സ് ഇപ്പോൾ പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്ന കോഴ്സാണ്. ഫിനാൻഷ്യൽ ടെക്നോളജി എന്ന കോഴ്സിന്റെ ഷോട്ട്ടേം ആണ് ഫിൻടെക്. ഭാവിയിൽ വളരെയധികം ജോലി സാധ്യതയുള്ള ഒരു കോഴ്സാണിത്.  അയർലന്‍ഡ്, യുഎസ്, യുകെ പോെലയുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിൽ വന്നു കൊണ്ടിരിക്കുന്ന ഒരു കോഴ്സാണിത്. 

Businessman analyzing investment charts. Accounting
Businessman analyzing investment charts. Accounting

ഫൈനാൻസ് വിത്ത് ടെക്നോളജി അതാണ് ഫിൻടെക് കോഴ്സ്. ഓഡിറ്റേഴ്സിനും വിദേശരാജ്യങ്ങളിൽ മികച്ച ജോലി സാധ്യതയുണ്ട്. മാസ്റ്റേഴ്സ് ഇൻ പ്രഫഷണൽ അക്കൗണ്ടിങ്സ് എന്ന മേഖലയിലും നൈപുണ്യമുള്ളവർ കുറവായതുകൊണ്ട് ജോലിസാധ്യതകൾ കൂടുതലാണ്.

English Summary:

How Fintech and Business Analytics are Redefining Job Markets Globally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com