ADVERTISEMENT

തിരുവനന്തപുരം∙ ട്രെയിനിൽനിന്നു വീണ് യാത്രക്കാരനു ദാരുണാന്ത്യം. ഷാലിമാർ എക്സ്പ്രസിൽനിന്നു വീണാണ് അപകടമുണ്ടായത്. വൈകിട്ട് 6.45ഓടെ മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആർപിഎഫ് അറിയിച്ചു.

English Summary:

Fatal Fall Claims Passenger's Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com