ADVERTISEMENT

ഇരിട്ടി∙ മാക്കൂട്ടം ചുരത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്കേറ്റു.കർണാടയിൽ നിന്നു ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പെരുമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണു മാക്കൂട്ടം കുട്ടപ്പാലം വളവിൽ കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മൺതിട്ടയിൽ ഇടിച്ചാണ് കാർ യാത്രക്കാർക്ക് പരുക്കേറ്റത്. കാർ യാത്രക്കാരായ നസീമ, കദീജ, ഷംല, അജ്മൽ, മുഹമ്മദ്, സ്കൂട്ടർ യാത്രക്കാരൻ എടൂർ സ്വദേശി അജിത് എന്നിവരെ ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com