കാട്ടിക്കുളം വീണ്ടും ആനഭീതിയിൽ
Mail This Article
×
മാനന്തവാടി ∙ കാട്ടിക്കുളത്തെയും പരിസര പ്രദേശങ്ങളെയും ഏറെ നാൾ ഭീതിയിലാക്കിയ കാട്ടുകൊമ്പൻ വീണ്ടും നാട്ടിലിറങ്ങി. കഴിഞ്ഞ രാത്രി കാട്ടിക്കുളം ടൗണിന് അടുത്തുള്ള താണിക്കുഴിയിൽ സത്യവ്രതൻ, നസീമ മൻസിൽ റുഖിയ എന്നിവരുടെ കൃഷികൾ നശിപ്പിച്ചു. പുലർച്ചെ മൂന്നോടെയാണ് ആന ജനവാസ കേന്ദ്രത്തിൽ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.