ADVERTISEMENT

തിരുവനന്തപുരംസർക്കാർ / സ്വാശ്രയ കോളജുകളിലെ എംസിഎ റഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം.   ബിരുദം നേടിയിരിക്കണം. മാത്‌സ് ഒരു വിഷയമായി പ്ലസ്ടുവിനോ ബിരുദത്തിനോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കംപ്യൂട്ടർ പഠിക്കാത്തവർ ബ്രിജ് കോഴ്സിൽ യോഗ്യത നേടണം. www.lbscentre.kerala.gov.in  വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. 0471-2324396, 256032

English Summary:

Apply for Your MCA Degree Before June 2nd Deadline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com