ADVERTISEMENT

ഇന്ന് 
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും ഉയർന്ന ചൂട്. 
പാലക്കാട്, തൃശൂർ, കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.

അധ്യാപക ഒഴിവ്
ചെങ്ങന്നൂർ ∙ എസ്‌സിആർവി ടിടിഐയിൽ എൽപി, യുപി അധ്യാപക ഒഴിവുണ്ട്. മേയ് 9നു രാവിലെ 10.30നു കൂടിക്കാഴ്ച.

ഫുട്ബോൾ മേള  നാളെ മുതൽ
ചെങ്ങന്നൂർ ∙ മംഗലം ആശ്രയ ആതുര പരിപാലന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മേള നാളെ മുതൽ 5 വരെ മിത്രപ്പുഴ പാലത്തിനു സമീപം നടക്കും. വിജയികൾക്കു ട്രോഫിയും കാഷ് അവാർഡും ലഭിക്കും. 98478 19031.

മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം നാളെ
ചെട്ടികുളങ്ങര ∙ മൃഗാശുപത്രിയിൽ നിന്ന് 50 ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ നാളെ 9.30നു വിതരണം ചെയ്യും. 0479 2346233

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com