ADVERTISEMENT
Change mode

വെള്ളനാട്:പുനലാൽ ചെറുപത്തായകുന്ന് ആരതി ഭവനിൽ റസലയ്യൻ (72) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: രാജ്മോഹൻ കുമാർ, ഷൈലജ കുമാരി. മരുമക്കൾ: രജനി റീത്ത, എ.ജോസ്. മരണാനന്തര ചടങ്ങ് ചൊവ്വ 9ന്.

കല്ലമ്പലം:നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പൈവേലിക്കോണം എ.വി.മന്ദിരത്തിൽ വി.പ്രകാശ് (64) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: അനന്തു, ദേവൂട്ടി. മരുമക്കൾ: മാതു, സന്തോഷ്. സഞ്ചയനം ബുധൻ 8ന്.

പാങ്ങോട്:മതിര കാക്കാംകുന്ന് സുഗുണ വിലാസത്തിൽ ജി.സുദർശനൻ (58) അന്തരിച്ചു. ഭാര്യ: ഷൈല. മക്കൾ: ആദർശ്, അക്ഷയ്.

കല്ലമ്പലം:നാവായിക്കുളം വെട്ടിയറ ഉത്രാടം വീട്ടിൽ വിമുക്ത ഭടൻ സുനിൽകുമാർ (ബാബു–55) അന്തരിച്ചു. ഭാര്യ: ബിന്ദു.

വർക്കല:കരുനിലക്കോട് കരകാലാ വീട്ടിൽ കമലമ്മ അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവക്കുറുപ്പ്. മക്കൾ: മധുസൂദനക്കുറുപ്പ്, കൃഷ്ണക്കുറുപ്പ്, രത്നാകരക്കുറുപ്പ്, സുനന്ദ്രദേവി, ജയദേവി, പരേതയായ വിജയദേവി.

പാലോട്:നന്ദിയോട് നാഗര അനന്തു ഭവനിൽ വിമുക്ത ഭടൻ വി.പീതാംബരൻ (62) അന്തരിച്ചു. ഭാര്യ: ലതാമണി. മക്കൾ: അനന്തു, അഞ്ജു. സഞ്ചയനം നാളെ 9ന്.

ഊരൂട്ടമ്പലം:റിട്ട.പൊലീസ് ഇശലിക്കോട് ക്രൈസ്തവ വിലാസത്തിൽ എൽ.അസറിയ (80) അന്തരിച്ചു. ഭാര്യ: വിക്ടോറിയ. മക്കൾ: അശോക് റോയ്, ആശാ റാണി, ആനന്ദബാബു, സീന. മരുമക്കൾ: ഹിമ, ജസ്റ്റിൻ, ശോഭ, ബോബി. അനുസ്മരണ ശുശ്രൂഷ ചൊവ്വ 8ന്.

നെടുമങ്ങാട്:അരശുപറമ്പ് ഗായത്രി ഭവനിൽ ആർ.സജീവ്കുമാർ (57) അന്തരിച്ചു. ഭാര്യ: ആർ.ശ്രീജ. മക്കൾ: ഗായത്രി, ഗൗതം. സഞ്ചയനം വ്യാഴം 8ന്.

അരുമന:നെടിയശാല റാംനിവാസിൽ വി.സരസ്വതി (92) അന്തരിച്ചു. ഭർത്താവ്:പരേതനായ രാമസ്വാമി ആചാരി. മക്കൾ: ആർ.രാമചന്ദ്രൻ, സരോജം, ആർ.വിജയൻ, എസ്.കുമാരി, എസ്.മഹേശ്വരി, ആർ.അശോക് കുമാർ, പരേതനായ ആർ.മുരുകൻ. മരുമക്കൾ: സരസ്വതി, സുബ്രഹ്മണ്യൻ ആചാരി, ലത, എം.കോലപ്പൻ ആചാരി, ബീന, കെ.രാധാകൃഷ്ണൻ ആചാരി, കൃഷ്ണകുമാരി. മരണാനന്തര ചടങ്ങ് 12ന് ഉച്ചയ്ക്ക് 12ന്.

കല്ലിയൂർ:കുളക്കോട്ടുകോണം ചേന്നറവിളപുത്തൻവീട്ടിൽ കോർപറേഷൻ ജീവനക്കാരി സുമിതകുമാരി (55) അന്തരിച്ചു. ഭർത്താവ്: പരേതനായ പൂമണി. മകൾ: പി.എസ്.രേഷ്മ. മരുമകൻ: സി.സന്തോഷ്.

ബാലരാമപുരം:ആർ.സി. സ്ട്രീറ്റിൽ പന നിന്ന വിളാകത്തു വീട്ടിൽ നിർമല സൗണ്ട്സ് ഉടമ ബി.ജേക്കബ് (69) അന്തരിച്ചു. ഭാര്യ: ലീല ജേക്കബ്. മക്കൾ: ലിജ ജേക്കബ്, ജിലിൻ ജേക്കബ്. മരുമക്കൾ: സജിൻ മാത്യു, നീതു തോമസ്. അനുസ്മരണ ശുശ്രൂഷ ചൊവ്വ 3.30ന് ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർഥാടന ദേവാലയത്തിൽ.

മലയിൻകീഴ്:ശാന്തുംമൂല കൽപന ഭവനിൽ എം.സൗദാമിനി (75) അന്തരിച്ചു.സംസ്കാരം ഇന്ന് 10ന് വഴുതൂർക്കോണം മിത്രം ലെയ്ൻ നാരായണം വീട്ടിൽ. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി (റിട്ട.അണ്ടർ സെക്രട്ടറി നിയമസഭാ സെക്രട്ടേറിയറ്റ്). മക്കൾ: കെ.എസ്.കൽപന, കെ.എസ്.അനീഷ്. മരുമക്കൾ: എസ്.സുനിൽകുമാർ, എസ്.പി.ഗംഗപ്രിയ. സഞ്ചയനം വ്യാഴം 8ന്.

കൊടുങ്ങാനൂർ:ആശാരിവിള വീട്ടിൽ ബേബി (65) അന്തരിച്ചു. ഭർത്താവ്: സെബാസ്റ്റ്യൻ. മക്കൾ: സുമ, കുഞ്ഞുമോൾ, ജേക്കബ്, സാനുബായി. മരുമക്കൾ: ജോസ്, സുരേഷ്, ആശ, അഭിലാഷ്.

തിരുവനന്തപുരം:ശ്രീവരാഹം ടിസി 36/1675ൽ പരേതനായ യാശോധരന്റെ മകൻ രാജേഷ് (45) അന്തരിച്ചു. സഞ്ചയനം വെള്ളി 9ന്.

തിരുവനന്തപുരം:പുളിമൂട് ടാങ്ക്റോഡ് (പിആർഎ ടി 43) കണ്ണങ്കരവീട്ടിൽ ടി.സുകുമാരിഅമ്മ (94) അന്തരിച്ചു. ഭർത്താവ്:പരേതനായ ആർ.കേശവപിള്ള. മക്കൾ: കെ.രാമകുമാർ (റിട്ട.കെഎസ്ഇബി), കെ.കൃഷ്ണകുമാർ. മരുമക്കൾ: പി.രമാദേവി, ഗീത എസ്.നായർ.

വീരണകാവ്:മായാഭവനിൽ എസ്.കുമാരി (59) അന്തരിച്ചു. ഭർത്താവ്: പി.സുന്ദരൻ നായർ. മക്കൾ: കെ.എസ്.മായ, എസ്.കെ.കുമാ‍ർ. മരുമക്കൾ: പി.വി.സുനിൽകുമാർ, എം.എൽ. അരുണ. സഞ്ചയനം വെള്ളി 8.30ന്.

കുടവൂർ:കുടവൂർ വൈഎംഎ ജംക്‌ഷനിൽ ശശിമന്ദിരത്തിൽ ശശിധരൻ നായർ (73) അന്തരിച്ചു. ഭാര്യ: വത്സല അമ്മ. മക്കൾ: ബിന്ദുലേഖ, സിന്ധുലേഖ, സന്തോഷ് കുമാർ. മരുമക്കൾ: ഷിലു കെ.നായർ, സുരേഷ് ബാബു, സംഗീത സന്തോഷ്. സഞ്ചയനം ബുധൻ 8.30ന്.

കേശവദാസപുരം:ദേവസ്വം ലെയ്ൻ (സി–1എ) രാഗത്തിൽ ഡോ.സുരേഷ്കുമാറിന്റെയും ഡോ.സരളകുമാരിയുടെയും മകൾ ഡോ.നീതുസുരേഷ് (37) അന്തരിച്ചു. ഭർത്താവ്: മുറിഞ്ഞപാലം പാലൂർ ലെയ്ൻ ബി–22 ൽ ഡോ.അരവിന്ദ് വിജയൻ. മകൻ: ഗൗതം നീതു അരവിന്ദ്. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:വഴുതക്കാട് വയൽ നികത്തിയ പുരയിടത്തിൽ എൻ.രാജലക്ഷ്മി (58) അന്തരിച്ചു. ഭർത്താവ്: മോഹനൻ. സഞ്ചയനം നാളെ 9ന്.

കമലേശ്വരം:ആര്യൻകുഴി വിദ്യാ നിവാസിൽ ശാന്തകുമാരി (61) അന്തരിച്ചു. സംസ്‍കാരം ഇന്ന് 9ന് ശാന്തികവാടത്തിൽ. ഭർത്താവ്: ജയകുമാർ. മക്കൾ: ജെ.എസ്.ആതിര, ജെ.എസ്.അനൂപ്. മരുമകൻ: വി.വി.വിനോദ്.

തിരുവനന്തപുരം:പൂജപ്പുര ഉണ്ണിനഗർ നള്ളത്ത് ക്ഷേത്രം റോഡിൽ (പുര 82 എ) വൈഖരിയിൽ കെ.വി.കമലാസനൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ശാന്തികവാടത്തിൽ. ഭാര്യ: അംബികാദേവി (റിട്ട.അധ്യാപിക). മക്കൾ: ജ്യോതി കമലാസനൻ, സംഗീത കമലാസനൻ. മരുമക്കൾ: സനൽകുമാർ, ഹരിലാൽ. സഞ്ചയനം വ്യാഴം 8.30ന്.

ചേരപ്പള്ളി:അണയ്ക്കര റോഡരികത്ത് അഭീഷ്മാ ഭവനിൽ പരേതനായ ഷൺമുഖൻ ആശാരിയുടെയും രാജമ്മയുടെയും മകൻ സനൽകുമാർ (കുട്ടൻ–45) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: അഭീഷ്മ, ആദിദേവ്. സഞ്ചയനം വ്യാഴം 9ന്.

വെഞ്ഞാറമൂട്:പിരപ്പൻകോട് പാലവിള പുത്തൻവിള വീട്ടിൽ ഭവാനി അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാർഗവൻപിള്ള. മക്കൾ: ബി.ബാബു, ബി.ശ്രീകുമാരി. മരുമക്കൾ: വി.അമ്പിളി, ബി.ശശിധരൻ പിള്ള. സഞ്ചയനം വ്യാഴം 9ന്.

അവണാകുഴി:കമുകിൻകോട് പൊറ്റവിള എസ്എൻ സദനത്തിൽ എം.സദാശിവപ്പണിക്കർ (97) അന്തരിച്ചു. മക്കൾ: ശശികല, ഗീതാകുമാരി, സതീഷ്കുമാർ (തപാൽ വകുപ്പ്), ശ്രീലത. മരുമക്കൾ: അശോകൻ, വിജയൻ, ജയശ്രീ, ബി.എസ്.രാജേന്ദ്രൻ (റിട്ട.എസ്ഐ). സഞ്ചയനം വെള്ളി 8.30ന്.

കല്ലമ്പലം:മണമ്പൂർ പാർത്തുക്കോണം കലംപൊട്ടുവിള വീട്ടിൽ സദാശിവൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: പ്രസന്ന. മക്കൾ: ഷിന്നി, നിന്നി, നിജു. മരുമക്കൾ: രാജീവ് ദേശപാലൻ, ലാൽ കുമാർ, ആര്യ. സഞ്ചയനം ബുധൻ 8ന്.

തിരുവനന്തപുരം:കുടപ്പനക്കുന്ന് ഇരപ്പുകുഴി ചുണ്ടമണ്ണിൽ സതേൺ റെയിൽവേ റിട്ട. ടിടിആർ തര്യൻ ജോർജ് (സണ്ണി –70) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിലും 3ന് തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്ത‍ഡോക്സ് വലിയപള്ളിയിലും ശുശ്രൂഷയ്ക്കുശേഷം മലമുകൾ സെമിത്തേരിയിൽ. ഭാര്യ: എറണാകുളം കളീക്കൽ തറവാട്ടിൽ മറിയാമ്മ. മകൻ: പരേതനായ വിജി തര്യൻ.

വീരണകാവ്:ഏഴാംമൂഴി രഞ്ജു നിവാസിൽ ക്രിസ്റ്റൽ കനകം (76) അന്തരിച്ചു. ഭർത്താവ്: പരേതനായ പങ്കിനാടാർ. മക്കൾ: രാജേന്ദ്രൻ, വത്സല, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: രമ, സൂജ, സന്തോഷ്. മരണാനന്തര ചടങ്ങ് ചൊവ്വ 3ന്.

ശ്രീകാര്യം:അലത്തറ ബ്ലെസിങ് ഹോമിൽ കമലം (84) അന്തരിച്ചു. ഭർത്താവ്: പരേതനായ തമ്പിനാടാർ. മക്കൾ: സെൽവരാജൻ, കുമാരി ലില്ലി, സ്റ്റെല്ല ജോയ്. മരുമക്കൾ: വത്സല, രാജൻ, ജോയ്. അനുസ്മരണ ശുശ്രൂഷ ചൊവ്വ 4ന്.

വട്ടിയൂർക്കാവ്:മൂന്നാംമൂട് പൊറ്റവിള വീട്ടിൽ റബേക്ക (66) അന്തരിച്ചു. ഭർത്താവ്: ഹെൻറി. മക്കൾ: റീന, റീജ. മരുമക്കൾ: ഷിജി, വിനു.

മലയിൻകീഴ്:മഞ്ചാടി കലാസമിതി വിവേകാനന്ദ റോഡിൽ നിർമാല്യത്തിൽ ജെ.രത്നമ്മ (66) അന്തരിച്ചു. സഞ്ചയനം വ്യാഴം 8.30ന്.

മലയിൻകീഴ്:ആളിയോട്ടുകോണം ശൈലജ ഭവനിൽ സദാശിവൻ നായർ (മണിയൻ–64) അന്തരിച്ചു. ഭാര്യ: പരേതയായ ശൈലജ കുമാരി. മക്കൾ: സിന്ധു എസ്.നായർ, എസ്.ഹരികൃഷ്ണൻ. മരുമക്കൾ: ജി.രതീഷ്, ആതിര. സഞ്ചയനം വ്യാഴം 8ന്.

കിളിമാനൂർ:പുതിയകാവ് പുത്തൻവീട്ടിൽ ഹേമലത (88) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: അനില, സുനിൽകുമാർ. മരുമക്കൾ: ഡോ.പ്രകാശ്, മഞ്ജുള.

കല്ലറ:കുറുമ്പയം തോട്ടുകരവീട്ടിൽ എം.പ്രഭാകരക്കുറുപ്പ് (87) അന്തരിച്ചു. ഭാര്യ:രാധമ്മ: മക്കൾ: പ്രസന്നൻ, പ്രസാദ്, ബീന, പരേതരായ വിജയകുമാരി, ശശികുമാർ. മരുമക്കൾ: രാജേന്ദ്രൻനായർ, വിമല, ഷീല, മായ, ജയകുമാർ. സഞ്ചയനം വ്യാഴം 9ന്.

തിരുവനന്തപുരം:പൂജപ്പുര (ടിസി 19/2181)ൽ കെ.രാജേന്ദ്രൻ (62) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: അനന്തു, അശ്വതി. മരുമകൻ: രാഹുൽ.

പെരുമാതുറ:മാടൻവിള തോണിച്ചാൽ എം.എ.സലാം (89) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8:30ന് പെരുമാതുറ വലിയപള്ളി മുസ്‌ലിം ജമാഅത്തിൽ. പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മാടൻവിള കയർ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഐഷാബീവി. മക്കൾ: ഷീബ (ചിറയിൻകീഴ് പ്രവാസി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ഷൈന (സിഡിഎസ് ചെയർപഴ്സൻ, തിരുവനന്തപുരം കോർപറേഷൻ). മരുമക്കൾ: ഹുസൈൻ, ബൈജു.

നാഗർകോവിൽ:വേമ്പന്നൂർ വേലായുധ വിലാസത്തിൽ വി.അയ്യപ്പൻ തമ്പി (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3ന്. ഭാര്യ: കുമാരി ഉഷ. മക്കൾ: ആശ, ആനന്ദ്. മരുമക്കൾ: വേണു ഗോവിന്ദൻ തമ്പി, ശ്രീവിദ്യ. സഞ്ചയനം 14ന് രാവിലെ 9ന്.

വെങ്ങാനൂർ:പനങ്ങോട് തെക്കേവിള നിഷാദ് ഭവനിൽ എസ്.വിജയൻ (68) അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: നിഷാദ്, നിവേദ്, നിവേദിത. മരുമകൻ: വിശാഖ്. സഞ്ചയനം തിങ്കൾ 9ന്.

ഊക്കോട്:കോണത്ത് പുത്തൻ വീട്ടിൽ കെ.ദേവകി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ എസ്.അപ്പുക്കുട്ടൻ.മക്കൾ: എ.ജയരാജ്, എ.ജയചന്ദ്രൻ, എ.മധുസൂദനൻ, എ.പ്രേമചന്ദ്രൻ, ഡി.സജിലത. മരുമക്കൾ: ദേവകി, വി.സുധർമ്മിണി (റിട്ട.സീനിയർ സൂപ്രണ്ട്, ഫിഷറീസ്), രേണുക, സിന്ധു, അജിത് കുമാർ (റിട്ട.ആരോഗ്യ വകുപ്പ്). സഞ്ചയനം വെള്ളി 8.30ന്.

പേയാട്:പിറയിൽ കാവടിപുത്തൻവീട്ടിൽ ഡി.ശശികുമാർ (രഘു–62) അന്തരിച്ചു. ഭാര്യ: എൻ.ഹേമലത. മക്കൾ: എസ്.സന്ധ്യ, എസ്.ശരൺ. മരുമകൻ: കെ.വാസുക്കുട്ടി. സഞ്ചയനം വ്യാഴം 8ന്.

വെള്ളായണി:കാർഷിക കോളജ് സുലി നിവാസിൽ ജി.സുകുമാരൻ നാടാർ (92) അന്തരിച്ചു. മക്കൾ: സനിൽകുമാർ (സിപിഎം പൂങ്കുളം ബ്രാഞ്ച് സെക്രട്ടറി), അനിൽകുമാർ. മരുമക്കൾ: എസ്.ബീന (കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത് അംഗം), എസ്.ശ്രീകല. സഞ്ചയനം വെള്ളി 9ന്.

തിരുവനന്തപുരം:മെഡിക്കൽകോളജ് പുതുപ്പള്ളി ലെയ്ൻ (പിആർഎ 135) ഗായത്രിയിൽ, രാധ എൻ.പിള്ള (91) അന്തരിച്ചു. കായംകുളം തയ്യിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പ്രഫ.പി.കെ.നാരായണപിള്ള. മക്കൾ: ഡോ.ആർ.ബിന്ദുലത നായർ (റിട്ട.പ്രഫ.മെഡിക്കൽ കോളജ്), എൻ. ഹരികൃഷ്ണൻ (റിട്ട.സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: ഡോ.ആർ.വിക്രമൻ നായർ (റിട്ട. വിഎസ്എസ്‌സി), ജയശ്രീ, പരേതയായ ലാലി. സഞ്ചയനം വ്യാഴം 8.30ന്.

കടയ്ക്കാവൂർ:പനമ്പിൽ റോഡിനു സമീപം പനമ്പിൽവീട്ടിൽ കെ.സുജാത (75) അന്തരിച്ചു. ഭർത്താവ്: സി.നടരാജൻ. മക്കൾ: ദിവ്യ (ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെന്റ്), ദീപ (അധ്യാപിക കഞ്ഞിക്കുഴി, കോട്ടയം). മരുമക്കൾ: സുനിൽ (റിട്ട.പോളിടെക്നിക്ക്), അനൂപ് (കെഎസ്എഫ്ഇ, ആറ്റിങ്ങൽ). മരണാനന്തര ചടങ്ങ് ചൊവ്വ 8.30ന്.

വെള്ളനാട്:കൊണ്ണിയൂർ സൈമൺറോഡ് നീലാംബരിയിൽ എസ്.ബിനുകുമാർ (48) അന്തരിച്ചു. ഭാര്യ: ജി.എസ്.മഞ്ജുഷ. മക്കൾ: ആദികേശ്, ആര്യശ്രീ. സഞ്ചയനം വെള്ളി 8.30ന്.

തിരുവനന്തപുരം:തൈക്കാട് പൗണ്ടുകുളം (ടിസി 24/12 ടിപിആർഎ 57)ൽ മോഹനന്റെയും ലക്ഷ്മിയുടെയും മകൻ എം.മഹേഷ് (43) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് തൈക്കാട് ശാന്തികവാടത്തിൽ.

തിരുവനന്തപുരം:നാലാഞ്ചിറ കോട്ടമുകൾ (കെഇആർഎ-56) വൈലോപ്പള്ളി കൃഷ്ണ ഭവനിൽ. മ്യൂസിയം പൊലീസ് സ്റ്റേഷൻ റിട്ട.ജീവനക്കാരി ബി.തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: ഗോപകുമാർ, ഗോപുകുമാർ. മരുമക്കൾ: പ്രീത, ബിന്ദു. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:വഴുതയ്ക്കാട് രേണുക സദനത്തിൽ ബിഎസ്എൻഎൽ റിട്ട.ജീവനക്കാരി കെ.ജെ.ഏലിയാമ്മ (സുധ–74) പേയാട് അലകുന്നം ചന്ദ്രോദയം ഗാർഡൻ ചൈതന്യയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: ബി.രഘുകുമാർ (ഗവ.കോൺട്രാക്ടർ). മക്കൾ: ജീത്തു (കാനഡ), നിഷ.

കട്ടച്ചൽകുഴി:വാറുവിള പുത്തൻ വീട്ടിൽ ടി.ശശിധരൻ (70) അന്തരിച്ചു. ഭാര്യ: എൻ.വസന്ത. മക്കൾ: ദീപ, ദിബീഷ്. മരുമക്കൾ: എസ്.എസ്.സാജൻ, വി.സൗമ്യ. സഞ്ചയനം ചൊവ്വ 8ന്.

പാങ്ങോട്:ശാസ്താനഗർ മോഹനം വീട്ടിൽ റിട്ട.അധ്യാപിക പി.അംബികാദേവി (79) അന്തരിച്ചു. ഭർത്താവ്: ആനന്ദകുമാരൻ നായർ. മക്കൾ: മധുമോഹൻ, മനുമോഹൻ. മരുമക്കൾ: ജ്യോതി കീർത്തി, അമൃത. സഞ്ചയനം വ്യാഴം 8.30ന്.

ഉള്ളൂർ:ഉള്ളൂർ ഭാസി നഗറിൽ കരിമ്പാലി ശ്രീസരസിൽ ദേവസ്വം ബോർഡ് റിട്ട.ജീവനക്കാരൻ കെ.ശ്രീകുമാരൻ നായർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് തൈക്കാട്‌ ശാന്തികവാടത്തിൽ. ഭാര്യ: പി.സരസ്വതി അമ്മ (ഉള്ളൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മകൾ: ശ്രീജ. മരുമകൻ: ലെനിൻ കുമാർ (വിഎസ്എസ്‌സി). സഞ്ചയനം വെള്ളി 8.30ന്.

തിരുവനന്തപുരം:കവടിയാർ ഗാർഡൻസ് ബി23 ൽ (മഞ്ചനാമഠം) ലീലാഗോപിനാഥ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ ഡോ.ടി.എം.ഗോപിനാഥ കുറുപ്പ് (നെടുമങ്ങാട് ഗവ.കോളജ് മുൻപ്രിൻസിപ്പൽ). മക്കൾ: രാജശ്രീ സന്തോഷ് (റിട്ട.മാനേജർ, എയർ ഇന്ത്യ), രാജ്താര, പരേതനായ രാജ്കുമാർ. മരുമക്കൾ: സന്തോഷ് കുമാർ (ആർകെവി മോട്ടോഴ്സ്), ഡോ.ബി.കൃഷ്ണകുമാർ (അഹല്യ ഹോസ്പിറ്റൽ, അബുദാബി).

തിരുവനന്തപുരം:പട്ടം ലക്ഷ്മി നഗർ (എ25)ൽ റിട്ട.പ്രഫ.ഡോ.ഫിലോമിന (85) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിലും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും ശുശ്രൂഷയ്ക്കു ശേഷം പട്ടം സെന്റ് മേരീസ് സെമിത്തേരിയിൽ. ഭർത്താവ്: റിട്ട.പ്രഫ.ഡോ.പി.ഐ.കുര്യാച്ചൻ. മക്കൾ: സെബി ഐസക് കുര്യൻ(ഡിസൈനർ), ഡോ.എലിസബത്ത് കുര്യൻ. മരുമകൻ: ഡോ.സ്പെൻസർ ഫ്രാൻസിസ്.

മൺവിള:റോസ് ഡെയ്‌ലിൽ വൈ.പത്രോസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് മൺവിള ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. ഭാര്യ: മേരി പത്രോസ്. മക്കൾ: പി.ജോൺറോസ്, റവ.ഫാ.പി.ജെറോം റോസ് (തിരുവനന്തപുരം ലത്തീൻ അതിരൂപത). മരുമകൾ: സെലിൻ ജോൺ. അനുസ്മരണ ശുശ്രൂഷ ബുധൻ 8ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT