ADVERTISEMENT

ജല വിതരണം  തടസ്സപ്പെടും: കല്ലിശേരി ക്ലിയർ പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതിനാൽ ഇന്ന് തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും തിരുവൻവണ്ടൂർ, കുറ്റൂർ, പായിപ്പാട്, കുറിച്ചി, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലും ജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇന്ന് 
∙ ബാങ്ക് അവധി
∙ പാലക്കാട്, തൃശൂർ ,  ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത.
∙പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് 
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

കെൽട്രോൺ ഓൺ ലൈൻ  വർക്ക് ഷോപ്പ്: അപേക്ഷിക്കാം
ആലപ്പുഴ ∙ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്സിന്റെ സൗജന്യ ഓൺ ലൈൻ വർക്ക് ഷോപ്പ് 3 നും 4 നും രാത്രി 7 മുതൽ 8 വരെ നടത്തുന്നു. പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 9072592412, 9072592416.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com