ADVERTISEMENT

ഊട്ടി ∙ നീലഗിരി ജില്ലയിലെ മുക്കുറുത്തി ദേശീയ ഉദ്യാനത്തിൽ വരയാടുകളുടെ കണക്കെടുപ്പു തുടങ്ങി. തമിഴ്നാട്, കേരള വനം വകുപ്പുകാർ സംയുക്തമായാണു കണക്കെടുപ്പു നടത്തുന്നത്. 3 ഗ്രൂപ്പുകളായാണു കണക്കെടുപ്പു നടന്നുവരുന്നത്. തമിഴ്നാട് ദേശീയ മൃഗമായ വരയാടുകളുടെ സംരക്ഷണത്തിനായി സർക്കാർ പ്രത്യേക പദ്ധതികളും നടപ്പാക്കി വരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com