ചിന്നമ്മ പൗലോസ് അന്തരിച്ചു
Mail This Article
×
പോത്താനിക്കാട്∙ പടിക്കക്കുടി ചിന്നമ്മ പൗലോസ് (89) അന്തരിച്ചു. പെരുമ്പാവൂർ തോമ്പ്ര കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച 9ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ പി.എം.പൗലോസ് (റിട്ട. അധ്യാപകൻ). മക്കൾ: ബിൻസൻ ലാൽ (റിട്ട. എൻജിനീയർ, ടെൽക് അങ്കമാലി), സോജൻ ലാൽ (ഡീൻ, ശ്രീ ശങ്കര എൻജിനീയറിങ് കോളജ്, കാലടി). മരുമക്കൾ: എം.എം.മേരി (റിട്ട. പ്രഫ. എംഎ കോളജ്, കോതമംഗലം), ഷൈനി എസ്. ലാൽ (റിട്ട. പ്രഫ. എംഎ എൻജിനീയറിങ് കോളജ്, കോതമംഗലം).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.