ADVERTISEMENT

നീതിമേള: കൊച്ചി∙ പ്രവാസി മലയാളികൾക്കു നിയമസഹായം നൽകാൻ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ് സൊസൈറ്റിയും മലയാളി സംഘടനകളും ചേർന്നു നീതിമേള സംഘടിപ്പിക്കുന്നു.  25നു മുൻപ് അപേക്ഷ നൽകണം. 8089755390.

അധ്യാപക ഒഴിവ്: കൊച്ചിൻ കോളജ്
മട്ടാഞ്ചേരി∙ കൊച്ചിൻ കോളജിൽ ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ), ബോട്ടണി, ബയോ ടെക്നോളജി, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. അപേക്ഷകൾ 15നു മുൻപു സമർപ്പിക്കണം. വിലാസം: പ്രിൻസിപ്പൽ, കൊച്ചിൻ കോളജ്, കൂവപ്പാടം, കൊച്ചി– 2.

അക്വിനാസ് കോളജ്
ഇടക്കൊച്ചി∙ അക്വിനാസ് കോളജിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ 11നു മുൻപ് കോളജിൽ അപേക്ഷ സമർപ്പിക്കണം.

സെന്റ് ജോൺസ്
പുളിന്താനം ∙ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിന്ദി, മലയാളം, ഇംഗ്ലിഷ്, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച: 6നു രാവിലെ 10.

ഫുട്ബോൾ, അത്‌ലറ്റിക്സ് കോച്ചിങ്
പുത്തൻകുരിശ് ∙ എംജിഎം ഹൈസ്കൂളിനോട് അനുബന്ധിച്ചു ഫുട്ബോൾ, അത്‌ലറ്റിക്സ് എന്നിവയിൽ സൗജന്യ റസിഡൻഷ്യൽ കോച്ചിങ്ങിന് പ്രവേശനം ആഗ്രഹിക്കുന്നവർ 5ന് വൈകിട്ട് 3ന് ആധാർ കാർഡും സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഗ്രൗണ്ടിൽ എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com